-
Idukki
വീടിന്റെ ജപ്തിക്കിടെ പെട്രോളൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
ഇടുക്കി : നെടുങ്കണ്ടത്ത് വീടിന്റെ ജപ്തി നടപടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശി ഷീബ ദിലീപ് ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ…
Read More » -
Kollam
തൃശ്ശൂര് പൂരം: ‘വെറുതെ സംഘര്ഷമുണ്ടാക്കേണ്ട കാര്യമുണ്ടോ?’; പോലീസിനെ വിമര്ശിച്ച് എം.വി ഗോവിന്ദന്
കൊല്ലം: തൃശ്ശൂര് പൂരം പോലീസ് കൈകാര്യംചെയ്ത രീതി ശരിയായില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ആവശ്യമില്ലാത്ത സംഘര്ഷമുണ്ടാക്കേണ്ട കാര്യമുണ്ടോയെന്ന് ചോദിച്ച അദ്ദേഹം ശരിയായ രീതിയില് കൈകാര്യംചെയ്തുപോവുകയല്ലേ…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ
തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ. പാറശ്ശാല സ്വദേശി ശ്രുതീഷ് ആണ് പിടിയിലായത്. ജിംനേഷ്യത്തിൽ വച്ചാണ് ശ്രുതീഷ് നിയമ വിദ്യാർത്ഥിനിയെ പരിചയപ്പെട്ടത്.…
Read More » -
Kozhikode
കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട് : കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുക്കം പെരുമ്പടപ്പ് സ്വദേശി അഖിലാണ് മരിച്ചത്. അഖില് കോഴിക്കോട് മെഡിക്കല്…
Read More » -
Ernakulam
ചോക്ലേറ്റ് സമ്മാനപ്പെട്ടിയുടെ അകത്ത് സ്വർണം ഒളിപ്പിച്ച നിലയിൽ; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ
കൊച്ചി: ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരനിൽ നിന്ന് 474.51 ഗ്രാം സ്വർണം പിടികൂടി. മലപ്പുറം സ്വദേശി മുജീബ് റഹ്മാനാണ് സ്വർണവുമായി കസ്റ്റംസിന്റെ പിടിയിലായത്. മുജീബ് റഹ്മാന്റെ ദേഹപരിശോധനയിലാണ്…
Read More » -
Malappuram
ദേശീയപാത നിർമ്മാണത്തിനിടെ മലപ്പുറം കുറ്റിപ്പുറത്ത് വീടുകൾക്ക് വിള്ളൽ; 5 വീടുകളാണ് അപകടാവസ്ഥയിൽ
ദേശീയപാത നിർമ്മാണത്തിനിടെ മലപ്പുറം കുറ്റിപ്പുറത്ത് വീടുകൾക്ക് വിള്ളൽ രൂപപ്പെട്ടു. അഞ്ചു വീടുകളാണ് അപകടാവസ്ഥയിൽ ആയത്. വീടും സ്ഥലവും ദേശീയാ പാത അതോറിറ്റി ഏറ്റെടുക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.…
Read More » -
Thrissur
പാറമേക്കാവ്–തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു; തൃശൂർപൂരത്തിന് പരിസമാപ്തി
പാറമേക്കാവ്–തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്നാണ് ഉപചാരം ചൊല്ലിയത്. 8.30നാണ് 15 ആനകളെ അണിനിരത്തി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ…
Read More » -
Kerala
‘രാഹുൽ അമേഠിയിൽ നിന്ന് ഒളിച്ചോടി; കോൺഗ്രസിന്റെ രാജകുമാരൻ വയനട്ടിൽ തോൽക്കും’; പ്രധാനമന്ത്രി
രാഹുൽ ഗാന്ധിയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽ തോൽക്കുമെന്ന് പ്രധാനമന്ത്രി മോദി. രാഹുൽ അമേഠിയിൽ നിന്ന് ഒളിച്ചോടി. വോട്ടെടുപ്പ് കഴിഞ്ഞാൽ വയനാട് വിട്ട്…
Read More » -
Thiruvananthapuram
‘നുണ പ്രചാരണങ്ങൾക്ക് ജനം മറുപടി പറയും’: കെ കെ ശൈലജ
നുണ പ്രചാരണങ്ങളെ അതിജീവിച്ച് യഥാർത്ഥ വസ്തുത ജനം തിരിച്ചറിയുമെന്ന് വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. നുണ പ്രചാരണങ്ങൾക്ക് ജനം മറുപടി പറയും. രാഷ്ട്രീയത്തിന്റെ മര്യാദകൾ…
Read More » -
Thiruvananthapuram
നേരിയ ഇടിവിൽ സ്വർണവില; ആശ്വസിക്കാതെ ഉപഭോക്താൾ
തിരുവനന്തപുരം: സ്വർണവില കുറഞ്ഞു. ഇന്നലെ കുത്തനെ വില ഉയർന്നിരുന്നു. പവന് 80 രൂപയുടെ നേരിയ ഇടിവാണ് ഇന്ന് ഉണ്ടായത്. ഇന്നലെ 400 രൂപ വർധിച്ചിരുന്നു. ഒരു പവൻ…
Read More »