-
Palakkad
പാലക്കാട് ബാൻഡ് മേളം അവതരിപ്പിക്കുന്നതിനിടെ ബ്യുഗിൾ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു
പാലക്കാട് വടക്കാഞ്ചേരിയിൽ ബ്യുഗിൾ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം വാഴൂർ സ്വദേശി സിജു തോമസാണ് മരിച്ചത്. പുതുക്കോട് നേർച്ചയ്ക്കിടെയാണ് സംഭവം. ബാൻഡ് മേളം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പൊലീസ്…
Read More » -
India
ഉന്നതർക്ക് വഴങ്ങാൻ കോളേജ് വിദ്യാര്ഥിനികളെ പ്രേരിപ്പിച്ചു; വനിതാ പ്രൊഫസർ കുറ്റക്കാരിയെന്ന് കോടതി
ചെന്നൈ: ഉന്നതര്ക്ക് വഴങ്ങാന് വിദ്യാര്ഥിനികളെ പ്രേരിപ്പിച്ചെന്നകേസില് ശ്രീവില്ലിപൂത്തൂരിനടുത്ത അറുപ്പുക്കോട്ടയിലെ സ്വകാര്യകോളേജിലെ പ്രൊഫ. നിര്മല ദേവി കുറ്റക്കാരിയാണെന്ന് ശ്രീവില്ലിപൂത്തൂര് അതിവേഗകോടതി വിധിച്ചു. കേസില് പ്രതിചേര്ക്കപ്പെട്ടിരുന്ന മധുരകാമരാജ് കോളേജിലെ അസി.…
Read More » -
Thrissur
ബൈക്കില് പോകുമ്പോള് അസഭ്യം പറഞ്ഞെന്ന് ആരോപണം, കത്തിക്കുത്ത്; രണ്ടുപേര് അറസ്റ്റില്
കാട്ടൂര് : ബൈക്ക് കടന്നുപോകുന്നതിനിടെ അസഭ്യവര്ഷം നടത്തിയെന്നാരോപിച്ച് രണ്ടുസംഘങ്ങള് തമ്മിലുണ്ടായ സംഘര്ഷത്തില് മൂന്നുപേരെ കുത്തിപ്പരിക്കേല്പ്പിച്ച രണ്ടുപേര് അറസ്റ്റില്. കാട്ടൂര് വാഴക്കാല കണ്ടംകുളത്തി വീട്ടില് അതുല് (24), എടക്കുളം…
Read More » -
Kannur
മകള് ജീവനൊടുക്കി, വിവരമറിഞ്ഞ് അമ്മ ഹൃദയാഘാതത്താല് മരിച്ചു; മൃതദേഹങ്ങള്ക്ക് മൂന്നുദിവസത്തെ പഴക്കം
കണ്ണൂര്: പുഴാതി പഞ്ചായത്തിലെ കൊറ്റാളിയില് അമ്മയെയും മകളെയും വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി. കൊറ്റാളി ‘സുവിശ്വം’ വീട്ടില് സുനന്ദ വി.ഷേണായ് (78), മകള് വി.ദീപ (44) എന്നിവരെയാണ്…
Read More » -
Kerala
പിക്ക് അപ് വാൻ വൈദ്യുതി തൂണിലിടിച്ച് പാടത്തേക്ക് മറിഞ്ഞു
എരുമപ്പെട്ടി: നിയന്ത്രണം വിട്ട പിക് അപ് വാൻ വൈദ്യുതി തൂണിലിടിച്ച് പാടത്തേക്ക് മറിഞ്ഞു. കുണ്ടന്നൂർ ചുങ്കം ശ്രീകൃഷ്ണപുരം ക്ഷേത്രത്തിന് സമീപം സംസ്ഥാനപാതയിൽ തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം.…
Read More » -
Kottayam
‘തൃശ്ശൂരില് സുനില് കുമാർ വലിയ ചലനമുണ്ടാക്കി’; നാലിൽ മൂന്ന് സീറ്റും ജയിക്കുമെന്ന വിലയിരുത്തലിൽ സി.പി.ഐ
കോട്ടയം: സംസ്ഥാനത്ത് സി.പി.ഐ. മൂന്ന് സീറ്റില് ജയിക്കുമെന്ന് പാര്ട്ടി വിലയിരുത്തല്. തൃശ്ശൂരും മാവേലിക്കരയും തിരുവനന്തപുരവുമാണ് പ്രതീക്ഷ. അതത് ജില്ലാ നേതൃത്വങ്ങള് നല്കിയ റിപ്പോര്ട്ട് പാര്ട്ടി സംസ്ഥാന എക്സിക്യുട്ടീവ്…
Read More » -
Kannur
‘ആരോപണങ്ങൾ പിൻവലിക്കണം’; ശോഭാ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ ഇന്ന് വക്കീൽ നോട്ടീസ് അയക്കും
കണ്ണൂർ: തനിക്കെതിരായ ആരോപണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ഇന്ന് വക്കീൽ നോട്ടീസയക്കും. ദല്ലാൾ നന്ദകുമാർ, കെ.പി.സി.സി പ്രസിഡന്റ്…
Read More » -
Thrissur
തൃശൂരിൽ മാതാവിന്റേയും കുഞ്ഞിന്റെയും മൃതദേഹം പുഴയിൽ കണ്ടെത്തി
തൃശൂർ പാലാഴിയിൽ കാക്കമാട് പ്രദേശത്തെ പുഴയിൽ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തി. കണ്ടെത്തി. മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ (24), മകൾ പൂജിത (ഒന്നര)…
Read More » -
India
ബി ജെ. പി എം.എൽ.എയുടെ കാർ മറിഞ്ഞ് അപകടം
ബംഗളൂരു: ബി.ജെ.പി എം.എൽ.എയും മുൻ മന്ത്രിയുമായ ബൈരതി ബസവരാജ് ഉപയോഗിക്കുന്ന കാർ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ഹുനസഗി കമണ്ടഗി ഗ്രാമത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവർ സതീഷ്,…
Read More » -
Thiruvananthapuram
ചൂട് താങ്ങാനാകുന്നില്ല; സംസ്ഥാനത്ത് പാൽ ഉത്പാദത്തില് വന് ഇടിവെന്ന് മിൽമ
ചൂട് കൂടിയ സാഹചര്യത്തില് സംസ്ഥാനത്ത് പാൽ ഉത്പാദത്തില് വന് ഇടിവ് സംഭവിച്ചതായി മില്മ. കാലാവസ്ഥ പ്രതികൂലമായതോടെ പ്രതിദിനം ആറരലക്ഷം ലിറ്റര് പാലിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് മിൽമ ചെയര്മാന് കെ…
Read More »