-
Kozhikode
ടയർമാറ്റാൻ നിർത്തിയിട്ട കാറിനുപിന്നിൽ ലോറിയും വാനുമിടിച്ച് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം
കൊയിലാണ്ടി : ദേശീയപാതയിൽ പാലക്കുളത്ത് ടയർ മാറ്റിയിടാൻ നിർത്തിയിട്ട കാറിനുപിന്നിൽ മിനിലോറിയും പിക്കപ്പ്വാനുമിടിച്ച് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. വടകര ചോറോട് അബീബ് മൻസിലിൽ മുഹമ്മദ് ഹിസാനാണ് മരിച്ചത്. വ്യാഴാഴ്ച…
Read More » -
Thiruvananthapuram
കേരളം ആദ്യമായി ഉഷ്ണതരംഗ മാപ്പിൽ; വരുംവർഷങ്ങളിലും ഉഷ്ണതരംഗം തുടരുമെന്ന് പഠനം, കടൽ തിളച്ചുമറിയുന്നു
തിരുവനന്തപുരം: കടൽച്ചൂടും കടൽ തിളച്ചുമറിയുന്ന ദിനങ്ങളും വർധിക്കുന്നതോടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന ഉഷ്ണതരംഗം വരുംവർഷങ്ങളിലും തുടരും. കടൽ തിളച്ചുമറിയുന്ന ദിനങ്ങൾ 12 ഇരട്ടിവരെ വർധിക്കുന്നതോടെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ താപനില…
Read More » -
Ernakulam
കൊച്ചിയിൽ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡിൽ; ഫ്ലാറ്റിൽനിന്ന് എറിഞ്ഞുകൊന്നതെന്ന് സംശയം
എറണാകുളം: കൊച്ചിയില് നവജാതശിശുവിനെ എറിഞ്ഞുകൊന്നു. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാര്ട്മെന്റില് നിന്നാണ് കുട്ടിയെ താഴേക്ക് എറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. രാവിലെ ജോലിക്കെത്തിയ ശുചീകരണ…
Read More » -
Kollam
റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ അധ്യാപകൻ മരിച്ചനിലയിൽ
കൊട്ടാരക്കര ; എം.സി.റോഡിൽ കലയപുരത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി. പറക്കോട് ജ്യോതിസിൽ മണികണ്ഠൻ (52) ആണ് മരിച്ചത്. അങ്ങാടിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു.…
Read More » -
Ernakulam
40 രോഗികളുടെ ഡയാലിസിസ് നടക്കുന്നതിനിടെ ആശുപത്രിയുടെ ഫ്യൂസ് ഊരി; കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി
പെരുമ്പാവൂർ: നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി. വ്യാപകമായി പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു. യാക്കോബായ…
Read More » -
Kottayam
യുവാവിനെ കോണ്ക്രീറ്റ് മിക്സർ മെഷീനിലിട്ട് കൊലപ്പെടുത്തി, മാലിന്യക്കുഴിയില് തള്ളി; പ്രതി അറസ്റ്റിൽ
കോട്ടയം: കോണ്ക്രീറ്റ് കമ്പനി ജീവനക്കാരനായ അസം സ്വദേശിയെ കോണ്ക്രീറ്റ് മിക്സര് മെഷീനിലിട്ട് കൊലപ്പെടുത്തി മാലിന്യക്കുഴിയില്തള്ളിയ സഹപ്രവര്ത്തകന് അറസ്റ്റില്.കോട്ടയം വാകത്താനത്ത് കോണ്ക്രീറ്റ് കമ്പനിയിലെ ജീവനക്കാരനായ പാണ്ടിദുരൈ (29) യെയാണ്…
Read More » -
Kollam
കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പിൽപെടുത്തി പണവും സ്വര്ണവും തട്ടിയ സംഘം പിടിയിൽ
കൊല്ലം: യുവാവിനെ ഹണിട്രാപ്പിൽ പെടുത്തി പണവും സ്വര്ണവും മൊബൈല് ഫോണും കവര്ന്ന സംഘം പിടിയിൽ. യുവതി അടക്കം നാല് പ്രതികളാണ് പൊലീസിന്റെ പിടിയിലായത്. ചവറ പയ്യലക്കാവ് സ്വദേശി…
Read More » -
Ernakulam
മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
നോർത്ത് പറവൂർ: മത്സ്യമാർക്കറ്റിൽ വാഹനത്തിൽനിന്ന് ബോക്സിൽ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ചിറ്റാറ്റുകര നീണ്ടൂർ തെക്കേത്തറ ചന്ദ്രബാബു(48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറുമണിക്കാണ്…
Read More » -
India
കൊടുംചൂടിൽ മണിക്കൂറുകളോളം നിർത്തിച്ചു,കുഴഞ്ഞുവീണ് കുട്ടികൾ;പ്രതിഷേധത്തിനൊടുവിൽ മാപ്പുപറഞ്ഞ് പ്രഭുദേവ
ലോകറെക്കോഡ് ലക്ഷ്യമിട്ട് ചെന്നൈയിൽ സംഘടിപ്പിച്ച നൃത്തപരിപാടി അലങ്കോലമായതിൽ നടനും നൃത്തസംവിധായകനും സംവിധായകനുമായ പ്രഭുദേവയ്ക്കെതിരെ ശക്തമായ പ്രതിഷേധം. കൊടുംചൂടിൽ കുട്ടികളുൾപ്പെടെ അയ്യായിരത്തോളം നൽത്തകരാണ് പ്രഭുദേവയെ മണിക്കൂറുകളോളം കാത്തുനിന്നത്. താരം…
Read More » -
India
ദിവസങ്ങള് നീണ്ട അഭ്യൂഹങ്ങള്ക്ക് വിരാമമിട്ട് കോണ്ഗ്രസ്; രാഹുല് റായ്ബറേലിയില്, കിഷോരിലാല് അമേഠിയില്
ന്യൂഡല്ഹി: നാമനിര്ദേശ പത്രികാ സമര്പ്പണത്തിന്റെ സമയം അവസാനിക്കാന് ഏതാനും മണിക്കൂറുകള് മാത്രം ശേഷിക്കെ അമേഠിയിലും റായ്ബറേലിയിലും സസ്പെന്സ് അവസാനിപ്പിച്ച് കോണ്ഗ്രസ്. ദിവസങ്ങള് നീണ്ട അഭ്യൂഹങ്ങള്ക്ക് വിരാമമിട്ട് രാഹുല്…
Read More »