-
Pathanamthitta
ബന്ധുവെന്ന് ഭാവിച്ച് വയോധികന്റെ പെൻഷൻതുകയിൽനിന്ന് 20,000 തട്ടിയ ആൾ അറസ്റ്റിൽ
പത്തനംതിട്ട: ബന്ധുവെന്ന് ഭാവിച്ച് വയോധികന്റെ കൈയിൽനിന്ന് പെൻഷൻ പണമായ 20,000രൂപ തട്ടിയയാളെ പോലീസ് പിടികൂടി.കൊല്ലം എഴുകോൺ ചീരങ്കാവ് സ്വദേശി ഇരുട്ടു രാജീവ് (42) ആണ് പോലീസ് പിടിയിലായത്.…
Read More » -
India
ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ അതീവ ജാഗ്രത
ദില്ലി: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ മേഖല അതീവ ജാഗ്രത. ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിൽ ഒരു…
Read More » -
Kozhikode
നാദാപുരം വാണിമേലിൽ യാത്രക്കാരനും മുഖംമൂടി ധാരിയായ മറ്റൊരാളും ചേർന്ന് ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ചതായി പരാതി
കോഴിക്കോട് : ഭൂമിവാതുക്കൽ സ്റ്റാൻഡിൽ ജോലി ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വാണിമേലിൽ ഇന്ന് ഓട്ടോറിക്ഷകൾ പണിമുടക്കും. വളയം നിരവുമ്മൽ സ്വദേശി ലിനീഷ് തിരുവണക്കാണ് ഇന്നലെ…
Read More » -
Thiruvananthapuram
കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരത്ത് കടലാക്രമണം, ഉയർന്ന തിരമാല റോഡിലേക്ക് കയറി, വീടുകളിലുള്ളവരെ ഒഴിപ്പിച്ചു
തിരുവനന്തപുരം : കള്ളക്കടല് പ്രതിഭാസത്തെതുടര്ന്ന് തിരുവനന്തപുരത്ത് കടലാക്രമണം. ശക്തമായ തിരമാല റോഡിലേക്ക് കയറി.തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപമാണ് രൂക്ഷമായ കടലാക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. കടലാക്രമണത്തെതുടര്ന്ന് മൂന്ന്…
Read More » -
Sports
സാൾട്ട് ലേക്കിൽ മോഹൻ ബഗാനെ വീഴ്ത്തി മുംബൈ സിറ്റിയ്ക്ക് ഐഎസ്എൽ കിരീടം
ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം മുംബൈ സിറ്റി എഫ്സിയ്ക്ക്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ഐഎസ്എൽ ഷീൽഡ് ജേതാക്കളായ മോഹൻ ബഗാനെ വീഴ്ത്തിയാണ് മുംബൈ…
Read More » -
Kerala
വൈദ്യുതി നിയന്ത്രണം പ്രയോജനം ചെയ്തില്ല; പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലെത്തി
സംസ്ഥാനത്ത് പ്രാദേശികമായി ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പ്രയോജനം ചെയ്തില്ല. പീക്ക് സമയത്തെ ഉപയോഗത്തിൽ നേരിയ കുറവുണ്ടായെങ്കിലും പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലെത്തി. 115.9 ദശലക്ഷം യൂണിറ്റാണ്…
Read More » -
India
ഉദ്യോഗസ്ഥരുമായി ഉന്തും തള്ളും: ബിജെപി സ്ഥാനാർഥിക്ക് നേരെയുണ്ടായ പ്രതിഷേധത്തിനിടെ കർഷകൻ മരിച്ചു
പട്യാല: പഞ്ചാബിലെ പട്യാലയിൽ ബിജെപി സ്ഥാനാർഥി പ്രണിത് കൗറിന് നേരെയുണ്ടായ പ്രതിഷേധത്തിനിടെ കർഷകൻ മരിച്ചു. കർഷകൻ സുരിന്ദർപാൽ സിങാണ് കുഴഞ്ഞുവീണു മരിച്ചത്. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തിനും തള്ളിനുമിടെ…
Read More » -
Thiruvananthapuram
ഡ്രൈവിങ് ടെസ്റ്റ് നിർദേശങ്ങളിൽ ഇളവ് വരുത്തി ഗതാഗതവകുപ്പ്; സമരത്തില് നിന്ന് പിന്മാറി സിഐടിയു
തിരുവനന്തപുരം: സംസ്ഥാനത്തെ പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് നിർദേശങ്ങളിൽ ഇളവുകൾ വരുത്തി ഉത്തരവിറക്കി ഗതാഗതവകുപ്പ്. ഒരു ദിവസം 30 ടെസ്റ്റെന്ന തീരുമാനം പിൻവലിച്ചു. 40 ടെസ്റ്റുകൾ ഒരു ദിവസം…
Read More » -
India
രാജിവെച്ച കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി ബി.ജെ.പിയിൽ ചേർന്നു
ന്യൂഡൽഹി: കഴിഞ്ഞയാഴ്ച രാജിവെച്ച ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയുടെ സാന്നിധ്യത്തിലാാണ് ലവ്ലി…
Read More » -
Kerala
ഉഷ്ണതരംഗസാധ്യത; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമെന്ന് ലേബർ കമ്മീഷണർ
ഉഷ്ണതരംഗസാധ്യതയെത്തുടർന്ന് ഏർപ്പെടുത്തിയ തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം. തൊഴിൽ സമയ ക്രമീകരണങ്ങളിൽ നിന്നും സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരമുള്ള പ്രദേശങ്ങളെ ഒഴിവാക്കിയിരുന്നു. ഉഷ്ണ തരംഗത്തിന്റെ…
Read More »