-
India
കളം വാണത് സഞ്ജു, ജയിച്ചത് ഡല്ഹി; രാജസ്ഥാന് 20 റണ്സ് തോല്വി, നാടകീയം സഞ്ജുവിന്റെ പുറത്താവല്
ന്യൂഡല്ഹി: സഞ്ജു സാംസന് തകര്പ്പന് ഇന്നിങ്സുമായി കളം നിറഞ്ഞിട്ടും ഡല്ഹി ക്യാപിറ്റല്സിനെതിരേ രാജസ്ഥാന് റോയല്സിന് വിജയിക്കാനായില്ല. ഡല്ഹി ഉയര്ത്തിയ 222 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്, നിശ്ചിത…
Read More » -
Alappuzha
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനം പൂര്ണമായും കത്തിനശിച്ചു, ആളപായമില്ല
കുട്ടനാട് : ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു. ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. ചമ്പക്കുളം ഗ്രാമ പഞ്ചായത്തിലെ…
Read More » -
Wayanad
വളര്ത്തുനായയെ പുലി പിടിച്ചുകൊണ്ടുപോയി
കല്പറ്റ : അമ്പലവയലില് വളര്ത്തുനായയെ വീട്ടുവളപ്പില് നിന്ന് പുലി പിടിച്ചുകൊണ്ടുപോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. പുലര്ച്ചെ ഒരു മണിക്കാണ് സംഭവം. അമ്പലവയല് ആറാട്ടുപാറയില് പികെ കേളു…
Read More » -
Kozhikode
വടകരയിൽ തെരുവുനായകളുടെ അക്രമണം; വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴക്ക്
കോഴിക്കോട് : അഴിയൂരിൽ തെരുവുനായകളുടെ അക്രമണത്തിൽ നിന്നും കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്. അഴിയൂർ ഹാജിയാർ പള്ളി മദ്രസയിലെ വിദ്യാർഥിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആറോളം നായകൾ ആദ്യം കുട്ടിയെ…
Read More » -
Kerala
വെസ്റ്റ് നൈല് പനി, മലപ്പുറം, കോഴിക്കോട്, തൃശൂര് ജില്ലകൾക്ക് ജാഗ്രതാ നിര്ദേശം: മന്ത്രി വീണാ ജോര്ജ്
മലപ്പുറം, കോഴിക്കോട്, തൃശൂര് ജില്ലകളില് വെസ്റ്റ് നൈല് പനി റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് ജില്ലകള്ക്ക് ജാഗ്രതാ നിര്ദേശം നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. വെസ്റ്റ്…
Read More » -
Kannur
പ്രണയിച്ച് വിവാഹം കഴിച്ചതിൽ പക; മകളുടെ ഭർത്താവിന്റെ മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച് പിതാവ്
കണ്ണൂർ പേരൂലിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ ഭർത്താവിന്റെ മാതാപിതാക്കളെ പിതാവ് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പേരൂൽ സ്വദേശി പവിത്രനാണ് ആക്രമണം നടത്തിയത്. മകളുടെ ഭർത്താവിൻ്റെ മാതാപിതാക്കളായ ലീല,…
Read More » -
Pathanamthitta
തിരുവല്ലയിൽ മദ്യപന്റെ അക്രമം, യുവതിയെ സ്കൂട്ടറിൽനിന്ന് വലിച്ച് താഴെയിട്ടു; കൈകാര്യംചെയ്ത് ബന്ധുക്കൾ
പത്തനംതിട്ട: തിരുവല്ലയില് യുവതിക്കുനേരേ മദ്യപന്റെ ആക്രമണം. ഇരുചക്രവാഹന യാത്രക്കാരിയായ 25-കാരിയൊണ് മദ്യലഹരിയിലായിരുന്ന യുവാവ് വാഹനത്തില്നിന്ന് വലിച്ചുതാഴെയിട്ടത്. വീഴ്ചയില് യുവതിയുടെ താടിയെല്ലിനും തോളെല്ലിനും പൊട്ടലുണ്ട്. ഇവരെ ആശുപത്രിയില് പ്രവേശിപ്പിച്ചു.…
Read More » -
India
ഭർത്താവിന് ഭാര്യയുടെ ക്രൂരപീഡനം; കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് പൊള്ളലേൽപ്പിച്ചു, കൊല്ലാനും ശ്രമം
ലഖ്നൗ: ഭര്ത്താവിനെ കഴുത്ത് ഞെരിച്ച് കൊല്ലാന് ശ്രമിക്കുകയും പൊള്ളലേല്പ്പിക്കുകയുംചെയ്ത സംഭവത്തില് യുവതി അറസ്റ്റില്. ഉത്തര്പ്രദേശിലെ ബിജ്നോര് സ്വദേശിനിയായ മെഹര് ജഹാനെയാണ് ഭര്ത്താവിന്റെ പരാതിയില് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
Kerala
പട്ടാമ്പിയിലേക്ക് കടത്തിയ വൻ ഡീസൽ ശേഖരം പിടികൂടി
മാഹി: മാഹിയുടെ ഭാഗമായ പന്തക്കൽ മൂലക്കടവ് പെട്രോൾ പമ്പിൽനിന്ന് കുഴൽക്കിണർ സാമഗ്രികൾ അടങ്ങിയ ലോറിയിൽ ഡീസൽ കടത്തവെ കേരള അതിർത്തിയിൽ കോപ്പാലത്ത് പിടികൂടി. തലശ്ശേരി ഡിവൈ.എസ്.പി സിബി…
Read More » -
Kerala
ആൾമാറാട്ടം നടത്തി ഭീഷണി; വനിത ഡോക്ടറുടെ 9.9 ലക്ഷം തട്ടി
പയ്യന്നൂർ: ആയുര്വേദ ഡോക്ടറെ സൈബര് കേസില് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 9,90,000 രൂപ തട്ടിയെടുത്തതായി പരാതി. ചെറുതാഴം മണ്ടൂര് മരങ്ങാട്ട് മഠത്തിലെ ഡോ. മധു മരങ്ങാട്ടിന്റെ ഭാര്യയും…
Read More »