-
Kozhikode
കോഴിക്കോട്ട് ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു
കോഴിക്കോട്: ആഴ്ചവട്ടം ശിവക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. ആഴ്ചവട്ടം ദ്വാരകയിൽ ജയപ്രകാശിന്റെ മകൻ സഞ്ജയ് കൃഷ്ണ (14) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം.…
Read More » -
Kozhikode
ഇടതു സര്ക്കാര് കേരളത്തെ മദ്യത്തില് മുക്കുന്നു, കോഴ ആരോപണത്തില് അന്വേഷണംവേണം- പി.എം.എ. സലാം
കോഴിക്കോട്: മദ്യനയത്തിലെ ഇളവിന് വേണ്ടി ബാറുടമകളില്നിന്ന് കോടികള് കൈക്കൂലി വാങ്ങിയതായി തെളിവുകള് പുറത്ത് വന്ന സാഹചര്യത്തില് സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്…
Read More » -
Pathanamthitta
വീട്ടുമുറ്റത്ത് കളിക്കാന് എത്തിയ ബാലികമാരെ പീഡിപ്പിച്ചു; റിട്ടയേര്ഡ് റെയില്വേ പൊലീസ് ഓഫീസര്ക്ക് 75 വര്ഷം കഠിനതടവ്
പത്തനംതിട്ട : അടൂര് താലൂക്കില് കൊടുമണ് വില്ലേജില് ഐക്കാട് തെങ്ങിനാല് കാര്ത്തികയില് 69 വയസ്സുള്ള സുരേന്ദ്രനെയാണ് അടൂര് അതിവേഗ സ്പെഷ്യല് കോടതി ജഡ്ജ് ഷിബു ഡാനിയേല് കൊടുമണ്…
Read More » -
Pathanamthitta
ഭർതൃ വീട്ടിലെ യുവതിയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ, സ്ത്രീധന പീഡന നിരോധന നിയമം അടക്കം ചുമത്തി കേസ്
പത്തനംതിട്ട:പത്തനംതിട്ട കോന്നി പയ്യനാമണ്ണിൽ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ. വട്ടക്കാവ് സ്വദേശിനി ആര്യ കൃഷ്ണ (22) മരിച്ച കേസിലാണ് ഭർത്താവ് ആശിഷ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച…
Read More » -
Kottayam
കോട്ടയത്ത് ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരാള് മുങ്ങി മരിച്ചു
കോട്ടയം: കോട്ടയം പാലായില് ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരാള് മുങ്ങി മരിച്ചു. കരൂര് സ്വദേശി ഉറുമ്പില് രാജു (53) ആണ് മരിച്ചത്. പാലാ പയപ്പാർ അമ്പലത്തിന്…
Read More » -
Ernakulam
മഴയിൽ ഒഴുകിയെത്തുന്നത് മലിനജലം; കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.ജില്ലാ കളക്ടര് മാത്രം വിചാരിച്ചാല് വെള്ളക്കെട്ട് മാറില്ലെന്നും അതിന് കൂട്ടായ പരിശ്രമം വേണമെന്നും ഹൈക്കോടതി പറഞ്ഞു. മഴയത്ത് ഒഴുകിയെത്തുന്നത് മുഴുവന്…
Read More » -
Pathanamthitta
പത്തനംതിട്ടയില് യുവാവിനെ തിയേറ്റര് കോംപൗണ്ടില് മരിച്ച നിലയില് കണ്ടെത്തി
പത്തനംതിട്ട: യുവാവിനെ തിയേറ്റര് കോംപൗണ്ടില് മരിച്ച നിലയില് കണ്ടെത്തി. തിയേറ്ററിലെ താല്കാലിക ജീവനക്കാരനായ കൊല്ലം കൊട്ടാരക്കര നെല്ലിക്കുഴി സ്വദേശി ഭരത് ജ്യോതി (21) ആണ് മരിച്ചത്. തിയേറ്റര്…
Read More » -
Ernakulam
ആറ്റിങ്ങൽ ഇരട്ടക്കൊല: പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഇളവുചെയ്തു, പരോളില്ലാതെ 25 വർഷം തടവ്
കൊച്ചി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഇളവു ചെയ്ത് ഹൈക്കോടതി. 25 വർഷം പരോളില്ലാതെ തടവ് ശിക്ഷ അനുഭവിച്ചാൽ മതിയെന്നാണ് വിധി. എന്നാൽ രണ്ടാം…
Read More » -
Thiruvananthapuram
ബാറുടമകളുടെ പണപ്പിരിവ്; സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ച് എക്സൈസ് മന്ത്രി
ബാറുടമകളുടെ പണപ്പിരിവിൽ സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ച് എക്സൈസ് മന്ത്രി എംബി രാജേഷ്. പുറത്തുവന്ന ശബ്ദസന്ദേശത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പൊലീസ് മേധാവിക്ക് മന്ത്രി കത്തയച്ചത്. കോഴ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധന: തിരിച്ചടിയായി കാലാവസ്ഥ വ്യതിയാനം
സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധന. പലയിനങ്ങൾക്കും വില ഇരട്ടിയിലധികമായി വർധിച്ചു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. ഭൂരിഭാഗം പച്ചക്കറികൾക്കും വിപണയിൽ…
Read More »