-
Kerala
തെങ്ങ് വീണ് വീട് തകർന്നു; 10 വയസ്സുകാരന് പരിക്ക്
പത്തിരിപ്പാല: മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന 10 വയസ്സുകാരന് തലക്ക് പരിക്കേറ്റു. മണ്ണൂർ പന്തത്തൊടി കാരക്കാട് വീട്ടിൽ തത്തയും കുടുംബവും താമസിക്കുന്ന…
Read More » -
Ernakulam
മാലിന്യ സംസ്കരണ പ്ലാന്റിലെ ചൂടുവെള്ള ടാങ്കിൽ വീണ് ജീവനക്കാരൻ മരിച്ചു
കൊച്ചി: മാലിന്യ സംസ്കരണ പ്ലാന്റിലെ ചൂടുവെള്ള ടാങ്കിൽ വീണ് ജീവനക്കാരൻ മരിച്ചു. പാലക്കാട് മലമ്പുഴ ഇമേജിലാണ് അപകടം നടന്നത്. പുതുപ്പരിയാരം വള്ളിക്കോട് ചൂഴിയൻ പാറ സ്വദേശി അഭിജിത്ത്…
Read More » -
Kozhikode
ബോംബാക്രമണം രണ്ട് പേർ അറസ്റ്റിൽ; വടകര തിരുവള്ളൂർ വീടാക്രമണത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർ പിടിയിൽ
വടകര : വോട്ടെണ്ണൽ ദിവസം തിരുവള്ളൂരിൽ സിപിഐഎം പ്രവർത്തകൻ്റെ വീടിന് ബോംബ് എറിഞ്ഞ കേസിൽ രണ്ട് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ. കുണ്ടാറ്റിൽ സലാം മങ്കേറ്റുമണ്ണിൽ മുഹമ്മദ്…
Read More » -
Kerala
പുന്നപ്രയില് ജനവാസ മേഖലയിൽ പുലിയെ കണ്ടു; മൊബൈൽ ദൃശ്യങ്ങളുമായി നാട്ടുകാർ
അമ്പലപ്പുഴ: പുന്നപ്ര പറവൂർ ഭാഗത്ത് ജനവാസ മേഖലയിൽ പുലിയെ കണ്ടെതായി നാട്ടുകാർ. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് കോന്നാത്ത് താജുദീന്റെ വീടിന്റെ പരിസരത്താണ് കഴിഞ്ഞ രാത്രിയിൽ…
Read More » -
Palakkad
സര്വകക്ഷി യോഗത്തില് തീരുമാനം; പന്നിയങ്കര ടോള് പ്ലാസയിൽ സ്കൂള് വാഹനങ്ങളിൽ നിന്ന് ടോള് പിരിക്കില്ല
പാലക്കാട് : പന്നിയങ്കര ടോള് പ്ലാസയിൽ സ്കൂള് വാഹനങ്ങളില് നിന്ന് ടോള് പിരിക്കരുതെന്ന് തീരുമാനം. തരൂർ എം.എൽ.എ പി.പി.സുമോദിന്റെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിലാണ് നടപടി. ടോൾ…
Read More » -
Thiruvananthapuram
ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ ഒരാഴ്ച കൂടി മാത്രം അവസരം, പിന്നീട് ഫീസ് ഈടാക്കിത്തുടങ്ങും
തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ടുകൾ എടുക്കാനും, സർക്കാർ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുൾപ്പെടെ എന്തിനും ഏതിനും ആധാർ നിർബന്ധമാണ്. പ്രധാന…
Read More » -
Sports
ഇതിഹാസം ബൂട്ടഴിക്കുന്നു; സുനിൽ ഛേത്രിക്ക് ഇന്ത്യൻ കുപ്പായത്തിൽ ഇന്ന് വിടവാങ്ങൽ മത്സരം
സുനിൽ ഛേത്രിക്ക് ഇന്ത്യൻ കുപ്പായത്തിൽ ഇന്ന് വിടവാങ്ങൽ മത്സരം. ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തോടെ ഇന്ത്യന് ക്യാപ്റ്റന് ഛേത്രി അന്താരാഷ്ട്ര ഫുട്ബോളില്നിന്ന് വിരമിക്കും. കൊല്ക്കത്ത സാള്ട്ട്ലേക്ക്…
Read More » -
Kozhikode
പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്; മുഖ്യപ്രതി രാഹുലിനെ പിടികൂടാനാകാതെ പൊലീസ്
കോഴിക്കോട് : പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ മുഖ്യപ്രതി രാഹുല് പി.ഗോപാലിനെ പിടികൂടാനാകാതെ പൊലീസ്. വധശ്രമത്തിന് കേസെടുത്തതിന് പിന്നാലെ മൂന്നാഴ്ച മുമ്പാണ് രാഹുല് വിദേശത്തേക്ക് കടന്നത്. പ്രതിയെ രക്ഷപ്പെടാന്…
Read More » -
Kozhikode
കോഴിക്കോട് അരൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം
കോഴിക്കോട് : കോഴിക്കോട് അരൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം. ഉരുട്ടീൻ്റെ വിട സർജാസിൻ്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്. സർജാസ് വിദേശത്താണ്. അലമാര,…
Read More » -
Thiruvananthapuram
വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു; സ്കൂളുകൾക്ക് 25 ശനിയാഴ്ചകൾ അധ്യയനദിനം
തിരുവനന്തപുരം: 25 ശനിയാഴ്ചകൾ അധ്യയനദിനമാക്കി സ്കൂളുകളുടെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. 220 അധ്യയനദിനം തികക്കുന്ന രീതിയിലാണ് കലണ്ടർ. ജൂൺ 15, 22, 29, ജൂലൈ 20, 27,…
Read More »