-
Ernakulam
ജാതീയ അധിക്ഷേപം; കേസിൽ നർത്തകി സത്യഭാമയോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം
കൊച്ചി: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമയോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചു. ഒരാഴ്ചക്കുളളിൽ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകാനാണ് നിർദേശം.അന്നേദിവസം തന്നെ…
Read More » -
India
ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ സിപിഎം പ്രകടനം; പൊളിറ്റ് ബ്യൂറോയ്ക്ക് നിരാശ
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടിയുടെ പ്രകടനത്തിൽ സിപിഎം പിബിക്ക് നിരാശ. ആഴത്തിലുള്ള പരിശോധനയും വിലയിരുത്തലും നടക്കുമെന്ന് പിബി പ്രസ്താവനയിൽ വ്യക്തമാക്കി. എല്ലാ സംസ്ഥാന ഘടകങ്ങള്ക്കും തോൽവിയെ…
Read More » -
Kollam
റോഡ് നിർമ്മാണം അശാസ്ത്രീയം; പത്തനാപുരത്ത് ചെളിയിൽ ഉരുണ്ട് നാട്ടുകാരുടെ വേറിട്ട പ്രതിഷേധം
കൊല്ലം: പത്തനാപുരം ഏനാത്ത് റോഡിലെ ചെളിയിൽ ഉരുണ്ട് നാട്ടുകാരുടെ പ്രതിഷേധം. മിനി ഹൈവേ പാതയിൽ ജർമൻ സാങ്കേതിക വിദ്യയിൽ നവീകരിക്കുന്ന റോഡിൻ്റെ നിർമ്മാണം അശാസ്ത്രീയമെന്നാണ് നാട്ടുകാരുടെ ആരോപണം.…
Read More » -
India
മണിപ്പുര് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം, സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്
ഇംഫാല്: മണിപ്പുര് മുഖ്യമന്ത്രി ബിരേന് സിങ്ങിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം. ആയുധധാരികളായ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില് സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച കങ്പോക്പി ജില്ലയിലാണ് സംഭവം. മുഖ്യമന്ത്രിയുടെ…
Read More » -
India
‘കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരും’; ‘മോദി മന്ത്രിസഭയുടെ ഭാഗമാകുന്നത്തിൽ അഭിമാനമെന്ന് സുരേഷ് ഗോപി
ദില്ലി : കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്ന് തൃശൂര് എംപി സുരേഷ് ഗോപി. മറിച്ചുള്ള മാധ്യമ വാർത്തകൾ തെറ്റെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില് കുറിച്ചു. മോദി മന്ത്രിസഭയിൽ…
Read More » -
Kollam
ബസ് തലയിലൂടെ കയറിയിറങ്ങി കെ.എസ്.എഫ്.ഇ ജീവനക്കാരിക്ക് ദാരുണാന്ത്യം
കൊല്ലം: ചിന്നക്കട മേല്പ്പാലത്തില്വെച്ചുണ്ടായ വാഹനാപകടത്തില് പരിക്കേറ്റ് കെ.എസ്.എഫ്.ഇ. ജീവനക്കാരി മരിച്ചു.കൊല്ലം അമ്മന്നട മൈത്രിനഗര് വിജയമന്ദിരത്തില് സ്മിത (48) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടമുണ്ടായത്.കൂട്ടിയിടിക്കാതിരിക്കാനായി വെട്ടിച്ച…
Read More » -
India
സുരേഷ് ഗോപി തോറ്റപ്പോൾ വേട്ടയാടിയവർ, ജയിച്ചപ്പോഴും വേട്ട തുടരുന്നു -കെ.സുരേന്ദ്രൻ
ദില്ലി: സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ഇപ്പോൾ അദ്ദേഹം ജയിച്ചു കേന്ദ്രമന്ത്രിയായപ്പോഴും വേട്ട തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സുരേഷ് ഗോപിയെ തൃശ്ശൂരിൽ മത്സരിപ്പിക്കാതിരിക്കാനാണ് സത്യജിത്ത്റായി…
Read More » -
Thiruvananthapuram
‘സുരേഷ് ഗോപിയെ മന്ത്രിയാക്കാൻ ഇടപെട്ടില്ല; എൻഎസ്എസ് മധ്യസ്ഥത വഹിച്ചിട്ടില്ല’ – ജി സുകുമാരൻ നായർ
തിരുവനന്തപുരം: സുരേഷ് ഗോപിയെ മന്ത്രിയാക്കാൻ ഇടപ്പെട്ടിട്ടില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മന്ത്രിസ്ഥാനം എൻഎസ്എസിന്റെ അംഗീകാരമോണോയെന്ന് പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനത്തിനായി എൻഎസ്എസ്…
Read More » -
India
കാറുകള് കൂട്ടിയിടിച്ച് അപകടം; നാല് യൂട്യൂബർമാർക്ക് ദാരുണാന്ത്യം
ലഖ്നൌ: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് യൂട്യൂബർമാർക്ക് ദാരുണാന്ത്യം. നാല് പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലാണ് സംഭവം. ലക്കി, സൽമാൻ, ഷാരൂഖ്, ഷാനവാസ് എന്നിവരാണ് മരിച്ചത്.…
Read More » -
India
അമിത വേഗതയിലെത്തിയ കാർ ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്
ദില്ലി: പൂനെയിൽ 17കാരൻ ഓടിച്ച ആഡംബര കാർഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ വിവാദങ്ങൾ ഒടുങ്ങിയിട്ടില്ല, അതിനിടെ ദില്ലിയിൽ അമിതവേഗതയിൽ വന്ന ആഡംബര കാർ…
Read More »