-
Thrissur
തൃശൂര് ജില്ലയില് വിവിധയിടങ്ങളില് ഭൂചലനം; വീടുകളുടെ ജനൽചില്ലുകൾ ഇളകി
തൃശൂര് ജില്ലയുടെ വിവിധ ഭാഗങ്ങളില് ഭൂചലനം അനുഭവപ്പെട്ടു. കുന്നംകുളം, വേലൂര്, മുണ്ടൂര്, എരുമപ്പെട്ടി കരിയന്നൂര്, വെള്ളറക്കാട്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംക്കോട്, കടങ്ങോട് ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. മൂന്ന് മുതല്…
Read More » -
Ernakulam
കൂട്ടുകാരിക്ക് മെസേജ് അയച്ചതിന് യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടി; കാലടിയിൽ ഏഴ് യുവാക്കൾ പിടിയിൽ
ആലുവ: കുട്ടുകാരിക്ക് സന്ദേശമയച്ചതിന്റെ പേരിൽ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ ഏഴുപേർ അറസ്റ്റിൽ. അയ്യമ്പുഴ സ്വദേശിയായ യുവാവിനെയാണ് ഏഴംഗ സംഘം കൊല്ലാൻ ശ്രമിച്ചത്.കേസിൽ കാലടി മറ്റൂരിലെ ഗൗതം…
Read More » -
Kozhikode
പന്തീരാങ്കാവ് കേസ്; ട്വിസ്റ്റുകള്ക്കിടെയും നിര്ണായക നീക്കവുമായി പൊലീസ്, അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കും
കോഴിക്കോട്: ഫോറന്സ് പരിശോധനയുമായി ബന്ധപ്പെട്ട രേഖകള് ലഭിച്ചാല് പന്തീരാങ്കാവ് ഗാര്ഹിക പീഡനക്കേസില് കുറ്റപത്രം അടുത്തയാഴ്ച സമര്പ്പിക്കുമെന്ന് പൊലീസ്. എന്നാല്, കേസ് തന്നെ റദ്ദാക്കാനുള്ള പ്രതിഭാഗം ഹര്ജി ഹൈക്കോടതി…
Read More » -
Kozhikode
കോഴിക്കോട് സ്വദേശിയായ യുവാവിനെ ഒരാഴ്ചയായി കാണാനില്ലെന്ന് പരാതി
കോഴിക്കോട്: കൊടുവള്ളി സ്വദേശിയായ യുവാവിനെ ഒരാഴ്ചയായി കാണാനില്ലെന്ന് പരാതി.എളേറ്റില് വട്ടോളി സ്വദേശി മുഹമ്മദ് റിഷാദിനെയാണ് കാണാതായത്. ഓൺലൈൻ സാമ്പത്തിക നിക്ഷേപവുമായി ബന്ധപ്പെട്ട ഇടപാടിനായി കൊച്ചിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ്…
Read More » -
Kerala
വളവോടു കൂടിയ ഇറക്കം ഇറങ്ങുമ്പോൾ തടിലോറി മറിഞ്ഞു; ജീവനക്കാരൻ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്
മൂവാറ്റുപുഴ: തേനി റോഡിൽ തടിലോറി മറിഞ്ഞ് ലോറിയുടെ അടിയിൽ അകപ്പെട്ട ലോറി ജീവനക്കാരിൽ ഒരാൾ മരിച്ചു. ഒരാളുടെ നില അതീവഗുരുതരമായി തുടരുന്നു. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ തേനി…
Read More » -
Thiruvananthapuram
കുവൈത്ത് ദുരന്തം; ആശ്വാസം, പരിക്കേറ്റ 14 മലയാളികളും അപകടനില തരണം ചെയ്തു, നാല് പേരുടെ സംസ്കാരം ഇന്ന്
കുവൈത്ത് സിറ്റി/തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തില് ചികില്സയില് തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു.14 മലയാളികള് അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില് ചികിത്സയില് തുടരുന്നത്. ചികിത്സയിലുള്ള 14 മലയാളികളും…
Read More » -
Sports
യൂറോ കപ്പ്: സ്കോട്ട്ലാന്ഡിനെ തരിപ്പണമാക്കി ജര്മ്മനി; തകർത്തത് 5-1ന്
യുവേഫ യൂറോ കപ്പിലെ ആദ്യ മത്സരത്തില് ആതിഥേയരായ ജര്മ്മനിക്ക് വമ്പന്ജയം. സ്കോട്ട്ലാന്ഡിനെ 5-1 എന്ന സ്കോറിലാണ് മുന് ജേതാക്കള് പരാജയപ്പെടുത്തിയത്. സ്കോട്ട്ലാന്ഡിന് മേല് സമ്പൂര്ണ്ണ ആധിപത്യം നേടിയ…
Read More » -
India
പാകിസ്താന് ടി20 ലോക കപ്പില് നിന്ന് പുറത്ത്; ചരിത്രമെഴുതി യുഎസ് സൂപ്പര് എട്ടില്
ട്വന്റി20 ലോകകപ്പില് ‘വന്പതനം’. കിരീട മോഹവുമായി എത്തിയ പാകിസ്താന് സൂപ്പര് എട്ട് കാണാതെ പുറത്തായി. ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയ ആതിഥേയരുമായ യു.എസ്.എ ഗ്രൂപ്പ് എയില്നിന്ന് ഇന്ത്യയോടൊപ്പം സൂപ്പര്…
Read More » -
Thiruvananthapuram
അച്ഛനും സഹോദരിയുമുറങ്ങുന്ന മണ്ണിൽ ഇനി അരുണിന് അന്ത്യവിശ്രമം; ദുരന്തങ്ങൾ വിട്ടുമാറാത്ത കുര്യാത്തിയിലെ വീട്
തിരുവനന്തപുരം; കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച തിരുവനന്തപുരം ഉഴമലയ്ക്കൽ കുര്യാത്തി സ്വദേശി അരുൺബാബുവിന്റെ കുടുംബത്തിനിത് മൂന്നാമത്തെ ദുരന്തമാണ്.7 വർഷം മുമ്പ് അച്ഛനും 5 വർഷം മുമ്പ് സഹോദരിയും വിടവാങ്ങിയ…
Read More » -
Kerala
കുവൈത്ത് ദുരന്തം; സഹായഹസ്തം നീട്ടി മുന്നില് നിന്ന് നയിച്ചത് മലയാളികളുള്പ്പെടുന്ന സാമൂഹ്യപ്രവര്ത്തകര്
കുവൈത്തിലെ മംഗഫിലുണ്ടായ തീപിടുത്തത്തില് രക്ഷാപ്രവര്ത്തനങ്ങള്ക്ക് മുന്നിട്ടുനിന്നത് മലയാളികള് ഉള്പ്പെടുന്ന സാമൂഹ്യ പ്രവര്ത്തകരാണ്. സഹായങ്ങളെത്തിക്കാനും അപകടത്തില്പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനും ഇവരില് ഓരോ പ്രതിനിധിയും നടത്തിയ പ്രവര്ത്തനങ്ങള് മറക്കാനാകില്ല. തീപിടുത്തത്തിന്റെ വിവരങ്ങള്…
Read More »