-
Ernakulam
മത്തി വില കുതിച്ചുയരുന്നു; വറുതിയിൽ കേരളതീരം; മീനുകളെല്ലാം എങ്ങോട്ട് പോകുന്നു
കൊച്ചി: മത്തിയുടെ വില കുതിച്ചുയരുന്നു. നൂറു രൂപയുണ്ടായിരുന്ന മത്തിയുടെ വില 400 രൂപയായി. എറണാകുളത്തെ ഒരു ഇടത്തരം ഹോട്ടലിൽ 3 മത്തിക്ക് 60 രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 2…
Read More » -
Palakkad
കോഴിഫാമിലെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം; ഫാം ഉടമ കസ്റ്റഡിയിൽ
പാലക്കാട്: കോഴിഫാമിലെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. പാലക്കാട് പനമണ്ണയിൽ ഇന്നലെയാണ് സംഭവം.പനമണ്ണ സ്വദേശി പാറുക്കുട്ടി (60) ആണ് മരിച്ചത്. സംഭവത്തില് കേസെടുത്ത പൊലീസ്…
Read More » -
Alappuzha
കുടുംബ വഴക്ക്: കായംകുളത്ത് ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു
കായംകുളം: കായംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. രണ്ടാംകുറ്റി ദേശത്തിനകം കോളനിയിൽ സാദിഖ് (40) ആണ് മരിച്ചത്.ജ്യേഷ്ഠൻ ഷാനവാസ് ആണ് കുത്തിയത്. കുടുംബ വഴക്ക് ആണ് സംഘർഷത്തിൽ കലാശിച്ചത്.ഷാനവാസിനെ…
Read More » -
Alappuzha
കർഷകരെ ‘ചതിച്ച്’ സർക്കാർ’; സംഭരിച്ച നെല്ലിന്റെ വിലയില് ഇപ്പോഴും കുടിശ്ശിക,കർഷകർ നിരാഹാരത്തിലേക്ക്
ആലപ്പുഴ: കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിൻ്റെ വിലയിൽ 500 കോടി രൂപ ഇപ്പോഴും കുടിശ്ശിക. സിവിൽ സപ്ലൈസ് കോർപ്പറേഷൻ പണം തിരിച്ചടക്കാത്തത് കൊണ്ട് ബാങ്കുകൾ കർഷകർക്ക് പണം…
Read More » -
Thiruvananthapuram
മത്സരിച്ച മണ്ഡലത്തിലെല്ലാം വോട്ട് കൂട്ടി; പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശോഭയ്ക്ക് നറുക്ക് വീണേക്കും
തിരുവനന്തപുരം : പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ശോഭാ സുരേന്ദ്രനെ പരിഗണിച്ചേക്കും.ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവച്ചതിനാൽ ശോഭ പാലക്കാട് മത്സരിക്കണമെന്ന് അഭിപ്രായമുള്ളവർ പാർട്ടിയിലുണ്ട്.കേന്ദ്ര…
Read More » -
Ernakulam
ഛർദിയും വയറിളക്കവും; കാക്കനാട് 350 പേർ ചികിത്സയിൽ
കൊച്ചി:കാക്കനാട് ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സയിൽ. ഡിഎൽഎഫ് ഫ്ളാറ്റിലെ താമസക്കാർക്കാണ് രോഗബാധയുണ്ടായത്. അഞ്ച് വയസ്സിൽ താഴെയുള്ള 25 കുട്ടികളും ചികിത്സയിലുണ്ട്. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്നാണ്…
Read More » -
India
‘രണ്ടാം ഇന്ദിരാ ഗാന്ധിയുടെ ജനനമാണ് പ്രിയങ്ക ഗാന്ധി; ഭൂരിപക്ഷം അഞ്ചുലക്ഷം കടക്കും’; ടി സിദ്ദിഖ്
ജനാധിപത്യത്തിലെ രണ്ടാം ഇന്ദിരാ ഗാന്ധിയുടെ ജനനമാണ് പ്രിയങ്ക ഗാന്ധിയിലൂടെ ഉണ്ടാകാൻ പോകുന്നതെന്ന് ടി സിദ്ദിഖ് എംഎൽഎ. വയനാട്ടിലേക്കുള്ള പ്രിയങ്കയുടെ വരവ് ഓരോ കുടുംബവും ആഘോഷമാക്കും. ഭൂരിപക്ഷം അഞ്ചുലക്ഷം…
Read More » -
Sports
വാറില് കുടുങ്ങി ലുക്കാക്കുവിന്റെ ഗോളുകള്; അട്ടിമറി ജയത്തില് സ്ലോവാക്യ
ഇംഗ്ലീഷ് പ്രീമിയര് ലീഗിലെ കരുത്തന്മാര് നയിക്കുന്ന ബെല്ജിയം കളം വാഴുമെന്ന് പ്രതീക്ഷയില് മത്സരം കാണാനെത്തിയവരെ ഞെട്ടിച്ച് യൂറോ കപ്പില് സ്ലോവാക്യക്ക് അട്ടിമറി വിജയം. കളി തുടങ്ങി ഏഴാം…
Read More » -
Sports
റൊമാനിയക്ക് അര്ഹിച്ച വിജയം; യൂറോ മൈതാനത്തിറങ്ങുന്നത് 24 വര്ഷത്തിന് ശേഷം
യുവേഫ യൂറോ കപ്പില് ഗ്രൂപ് ഇ-യില് റൊമാനിയക്ക് മിന്നുംജയം. യുക്രയ്നെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്ക്കാണ് തോല്പ്പിച്ചത്. 29-ാം മിനിറ്റില് നിക്കൊളെ സ്റ്റാന്ക്യു, 53-ാം മിനിറ്റില് റസ്വാന് മാരിന്,…
Read More » -
India
രാഹുല് ഗാന്ധി റായ്ബറേലി നിലനിർത്തും; വയനാട്ടില് പ്രിയങ്ക മത്സരിക്കും
ദില്ലി: രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച രാഹുല് ഗാന്ധി റായ്ബറേലി മണ്ഡലം ഉറപ്പിച്ചു. ഒഴിയുന്ന വയനാട് മണ്ഡലത്തില് പ്രിയങ്ക ഗാന്ധി മത്സരിക്കും. രണ്ട് മണ്ഡലങ്ങളിലെയും വോട്ടർമാരെ തൃപ്തിപ്പെടുത്തുന്നുവെന്ന് കോൺഗ്രസ്…
Read More »