-
Thiruvananthapuram
ഒന്നുകിൽ തിരിച്ചെടുക്കണം അല്ലെങ്കിൽ പറഞ്ഞു വിടൂ; ഗതാഗത മന്ത്രിക്ക് പരാതി നൽകി ഡ്രൈവർ യദു
തിരുവനന്തപുരം: ജോലിയില് തിരിച്ചെടുക്കണമെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു. ഇക്കാര്യം ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് പരാതി നൽകി.ഒന്നുകിൽ ജോലിയില് തിരിച്ചെടുക്കണം അല്ലെങ്കിൽ പറഞ്ഞ് വിടണമെന്നാണ് യദുവിന്റെ പരാതിയില് ആവശ്യപ്പെടുന്നത്.തിരുവനന്തപുരം…
Read More » -
India
ടി20 ലോക കപ്പ്: ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല് പോരാട്ടം ഇന്ന്
ലോക കപ്പില് ഫൈനല് പ്രവേശത്തിനായാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുന്നതെങ്കിലും ശരിക്കും ഫൈനല് ഈ മത്സരമായിരിക്കുമെന്നാണ് ആരാധാകരുടെ പക്ഷം.ഏതാനും മണിക്കൂറുകള് കൂടി കഴിഞ്ഞാല് ഗയാനയിലെ പ്രൊവിഡന്സ് സ്റ്റേഡിയത്തില് കാലാവസ്ഥ…
Read More » -
Wayanad
കനത്ത മഴ: വയനാട്ടിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള് തുറന്നു
കൽപറ്റ: വയനാട് ജില്ലയില് കാലവര്ഷം ശക്തമായ സാഹചര്യത്തില് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള് തുറന്നു.സുല്ത്താന് ബത്തേരി, വൈത്തിരി താലൂക്കുകളിലെ നൂല്പ്പുഴ, നെന്മേനി, മുട്ടില്, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളില് ആരംഭിച്ച അഞ്ച്…
Read More » -
Malappuram
പുഴയിലെ ജലനിരപ്പുയര്ന്നു; കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട യുവതിക്ക് രക്ഷകരായി ഫയര്ഫോഴ്സ്
മലപ്പുറം: മലപ്പുറം പോത്തുകല്ലിൽ ചാലിയാർ പുഴയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് കൈക്കുഞ്ഞിനെയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട യുവതിയെ സുരക്ഷിതമായി മറുകരയിലെത്തിച്ച് ഫയര്ഫോഴ്സ്.വനത്തിനുള്ളിൽ താമസിക്കുന്ന ഇരുട്ടുകുത്തിയിലെ ആതിര ആണ് മറുകരയിലെത്താൻ അഗ്നി…
Read More » -
Thiruvananthapuram
മരിച്ച ബിഎസ്എഫ് ജവാൻ്റെ മൃതദേഹത്തോട് അനാദരവ്; മൃതദേഹം നാട്ടിലെത്തിച്ചത് അഴുകിയ നിലയിൽ
തിരുവനന്തപുരം: രാജസ്ഥാനിൽ മരണപ്പെട്ട ബി എസ് എഫ് ജവാൻ ശാമുവേലിന്റെ മൃതദേഹത്തോട് അനാദരവ്.തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത് അഴുകിയ നിലയിൽ. ബന്ധുക്കൾ മൃതദേഹം സ്വീകരിച്ചില്ല. സംഭവത്തിൽ ദുരൂഹത…
Read More » -
Kerala
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്കതമായ മഴ തുടരും; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.മൂന്ന് ജില്ലകളിൽ…
Read More » -
Wayanad
കനത്ത മഴയിലും കാറ്റിലും മരംമുറിഞ്ഞ് ബൈക്ക് യാത്രക്കാരന് മുകളിലേക്ക് വീണു, യുവാവിന് ഗുരുതര പരിക്ക്
മാനന്തവാടി : കനത്ത മഴയിലും കാറ്റിലും മരംപൊട്ടി വീണുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്.നെൻമേനി കുന്താണിസ്വദേശി സനിത്തിനാണ് പരിക്കേറ്റത്. മലവയൽ എസ്റ്റേറ്റ് റോഡിലേക്കാണ് മരം മുറിഞ്ഞു വീണത്.ഈ…
Read More » -
Kozhikode
ബണ്ടിൽ നില്ക്കുന്നതിനിടെ കാല് വഴുതി പുഴയിലേക്ക് വീണ യുവാവ് മുങ്ങി മരിച്ചു
കോഴിക്കോട്: കോഴിക്കോട് കുന്നത്ത് പാലം മാമ്പുഴയില് യുവാവ് മുങ്ങി മരിച്ചു. മാത്തറ സ്വദേശി രതീഷാണ് മരിച്ചത്. നാല്പ്പത്തഞ്ച് വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് രതീഷ് പുഴയില്…
Read More » -
Kozhikode
റേഷൻ കടകള് അടച്ചിട്ട് സംസ്ഥാന വ്യാപക സമരവുമായി റേഷൻ കട ഉടമകളുടെ സംഘടന
കോഴിക്കോട്: വിവിധ ആവശ്യങ്ങള് ഉന്നയിച്ചുകൊണ്ട് റേഷൻ കടകള് അടച്ചിട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് റേഷൻ കട ഉടമകളുടെ സംഘടന. ജൂലൈ എട്ട്, ഒമ്പത് തീയതികളില്…
Read More » -
Kollam
വീട്ടുമുറ്റത്ത് ജീര്ണിച്ച നിലയില് മധ്യവയസ്കന്റെ മൃതദേഹം; ജീവനൊടുക്കിയതാണെന്ന് സംശയം
കൊല്ലം: കൊല്ലം കടയ്ക്കലിൽ മധ്യവയസ്കന്റെ ജീർണിച്ച മൃതദേഹം വീട്ടുമുറ്റത്ത് കണ്ടെത്തി.കടയ്ക്കൽ മറുപുറം കുന്നിൽ വീട്ടിൽ ബൈജുവാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങി മരിച്ചതിന്റെ തെളിവുകൾ സ്ഥലത്തുനിന്ന്…
Read More »