-
Malappuram
മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
മലപ്പുറം: ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ചേലേമ്പ്ര സ്വദേശി ദിൽഷ ഷെറിൻ(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വള്ളിക്കുന്ന് മേഖലയിൽ…
Read More » -
Thiruvananthapuram
കാഫിര് പ്രയോഗ ഉപജ്ഞാതാവ് ഒരു സിപിഐഎം ജില്ലാ സെക്രട്ടറിയുടെ മകന് – ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: കാഫിര് പ്രയോഗ വ്യാജ നിര്മ്മിതിയുടെ ഉപജ്ഞാതാവ് ഒരു സിപിഐഎം ജില്ലാ സെക്രട്ടറിയുടെ മകനാണെന്നും വിവിധതരം മാഫിയകള് സിപിഐഎമ്മിനെ കീഴടക്കിയിരിക്കുകയാണെന്നും ചെറിയാന് ഫിലിപ്പ്. കേരളത്തില് മാഫിയകള് തഴച്ചുവളര്ന്നത്…
Read More » -
Malappuram
മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് തെളിഞ്ഞു, ഒരാൾ അറസ്റ്റിൽ
മലപ്പുറം: തിരൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്.സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. താനൂർ സ്വദേശി അരയന്റെ പുരക്കൽ ആബിദ് ആണ് അറസ്റ്റിലായത്. ഇന്നലെ…
Read More » -
India
നീറ്റ് പി.ജി.: പുതുക്കിയ തീയതി അടുത്തയാഴ്ചയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി
ന്യൂഡല്ഹി: നീറ്റ് പി.ജി. 2024-ന്റെ പുതുക്കിയ തീയതി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്മേന്ദ്ര പ്രധാന് പറഞ്ഞു. ദേശീയ പരീക്ഷാ ഏജന്സിയുടെ (എന്.ടി.എ) ബന്ധപ്പെട്ട വിവാദങ്ങള്…
Read More » -
India
ഇത് ചരിത്രത്തിൽ ആദ്യം; സഹപാഠികളായ രണ്ട് പേർ ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും മേധാവികളാകും
ന്യൂഡൽഹി: ഇന്ത്യൻ സൈനിക ചരിത്രത്തിൽ ആദ്യമായി സഹപാഠികളായ രണ്ട് പേർ ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും മേധാവികളാകും. ആർമി ചീഫ് നിയുക്ത ലെഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയും നേവി…
Read More » -
Kannur
ടി പി വധക്കേസ് പ്രതികള്ക്ക് ശിക്ഷാ ഇളവ്; കെ കെ രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
കണ്ണൂര്: ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്ക്ക് ശിക്ഷാ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് കെ കെ രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. കൊളവല്ലൂര് എഎസ്ഐ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വില. ഉയര്ന്നിരുന്നു. 320 രൂപയാണ് ഇന്നലെ സ്വർണത്തിന് വർധിച്ചത്. രണ്ട് ദിവസംകൊണ്ട് 400 രൂപയാണ് ഉയർന്നത്. ഒരു പവൻ…
Read More » -
Kozhikode
കോഴിക്കോട്ടെ വാടക വീട്ടിൽ 2 അതിഥി തൊഴിലാളികൾ, നാട്ടുകാർക്ക് സംശയം; പൊലീസെത്തി, കിട്ടിയത് 3.5 കിലോ കഞ്ചാവ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് കുറ്റിക്കാട്ടൂരിൽ വാടക വീട്ടില് സൂക്ഷിച്ച മൂന്നര കിലോഗ്രാം കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികള് പിടിയില്. ഉത്തര് പ്രദേശ് സ്വദേശിയായ മുഹമ്മദ് സലിം,…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് എച്ച് 1 എൻ 1, ഡെങ്കി കേസുകൾ കുതിച്ചുയരുന്നു, പ്രതിദിന പനി ബാധിതർ പതിനൊന്നായിരം കടന്നു, ജാഗ്രത
തിരുവനന്തപുരം : കേരളം പനികിടക്കയിൽ.സംസ്ഥാനത്ത് പകർച്ചവ്യാധികൾ കുത്തനെ ഉയരുന്നു. എച്ച് 1 എൻ 1, ഡെങ്കി കേസുകൾ കുതിച്ചുയർന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു.…
Read More » -
Thiruvananthapuram
ഇന്ന് 3 ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; കാലവർഷം ഈ ആഴ്ച ദുർബലം, അടുത്ത ആഴ്ച ശക്തി പ്രാപിക്കും
തിരുവനന്തപുരം: കേരളത്തിൽ ദുർബലമായ കാലവർഷം അടുത്ത ആഴ്ചയോടെ ശക്തി പ്രാപിക്കാൻ സാധ്യത. ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദം ഒഡിഷ പശ്ചിമ ബംഗാൾ തീരത്തിനു മുകളിൽ ദുർബലമായതോടെയാണ് കേരളത്തിൽ…
Read More »