-
Kasargod
ഉറവിടം വെളിപ്പെടുത്തൂ, അല്ലെങ്കില് ക മ എന്ന് മിണ്ടരുത്; കൂടോത്ര വിവാദത്തില് രാജ് മോഹന് ഉണ്ണിത്താന്
കാസര്ഗോഡ്: കെപിസിസി അധ്യക്ഷന് കെ സുധാകരന് എംപിയുടെ വീട്ടുപറമ്പില് നിന്നും ‘കൂടോത്ര’ അവശിഷ്ടങ്ങള് കണ്ടെടുക്കുന്ന വീഡിയോയില് പ്രതികരിക്കാതെ രാജ്മോഹന് ഉണ്ണിത്താന്.വീഡിയോയുടെ ഉറവിടം വെളിപ്പെടുത്തിയാല് താന് എല്ലാം വിശദീകരിക്കാമെന്ന…
Read More » -
Idukki
ഓടിക്കൊണ്ടിരിക്കെ ബസിന് മുകളിലേക്ക് റോഡിന് സമീപത്തെ വൻ മരം മുറിഞ്ഞു വീണു; ഒരാൾക്ക് പരിക്ക്
അടിമാലി: ഓടിക്കൊണ്ടിരിക്കെ ബസിന് മുകളിൽ മരം മുറിഞ്ഞുവീണ് അപകടം.അടിമാലി കല്ലാർകുട്ടിക്ക് സമീപത്ത് വെച്ചാണ് സ്വകാര്യ ബസിന് മുകളിലേക്ക് റോഡിന് സമീപത്തുണ്ടായിരുന്ന വലിയ മരം മുറിഞ്ഞു വീണത്.ശാന്തംപാറയിൽ നിന്ന്…
Read More » -
World
റെയിൽവേ ജീവനക്കാരനെ പാമ്പ് കടിച്ചു, തിരിച്ച് കടിച്ച് യുവാവ്, പാമ്പ് ചത്തു, 35കാരൻ രക്ഷപ്പെട്ടു
പട്ന: കടിച്ച പാമ്പിനെ കൊണ്ട് വിഷമിറപ്പിക്കുക എന്നൊരു ശൈലി പലപ്പോഴും കേട്ടിട്ടുള്ളതാണ്. ശൈലിക്ക് പാമ്പുമായി ബന്ധമൊന്നും ഇല്ലെന്നതാണ് വസ്തുതയെങ്കിലും കടിച്ച പാമ്പിനെ തിരികെ കടിച്ച് കൊന്നിരിക്കുകയാണ് ബിഹാറിൽ…
Read More » -
Kozhikode
കൊയിലാണ്ടി ഗുരുദേവ കോളേജ് അധ്യാപികയെ മാനസികമായി പീഡിപ്പിച്ചതായും പിരിച്ചുവിട്ടതായും പരാതി
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവകോളേജിലെ അധ്യാപികയെ പ്രിൻസിപ്പാൾ മാനസികമായി പീഡിപ്പിക്കുകയും ജോലിയിൽ നിന്നും പിരിച്ചുവിട്ടതായും പരാതി.ജേർണലിസം അധ്യാപിക ഇ. ഷീബയാണ് പ്രിൻസിപ്പാൾക്കെതിരെ പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയത്.…
Read More » -
Malappuram
പകൽ ബുള്ളറ്റിലെത്തും, സ്കെച്ചിട്ട് രാത്രി ഷർട്ടിടാതെ മുഖംമൂടി ധരിച്ചെത്തി മോഷണം; ഷാജഹാനെ പൊക്കി പൊലീസ്
മലപ്പുറം: നൂറിലേറെ കേസുകളിൽ പ്രതിയായ അന്തർസംസ്ഥാന മോഷ്ടാവിനെ പിടികൂടി പൊലീസ്. മണവാളൻ ഷാജഹാൻ എന്ന് വിളിക്കുന്ന താനാളൂർ ഒഴൂർ കുട്ടിയമാക്കനകത്ത് ഷാജഹാനെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ…
Read More » -
Thiruvananthapuram
‘റോഡില് വീണ സ്ത്രീയുടെ ഗര്ഭം അലസി, കുഞ്ഞിന്റെ ഘാതകന് പൊതുമരാമത്ത് വകുപ്പ്’; ആരോപണവുമായി പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ നിയമസഭയില് ഉന്നയിച്ച് പ്രതിപക്ഷം.പൊതുമരാമത്ത് വകുപ്പിനെതിരേയും രൂക്ഷവിമര്ശനം. വഴിനടക്കാനുള്ള ജനങ്ങളുടെ അവകാശം സര്ക്കാര് നിഷേധിച്ചുവെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ടുള്ള നോട്ടീസ് അവതരിപ്പിക്കവേ…
Read More » -
Kannur
മദ്യം കടത്താനും ബൈപ്പാസ് : തലശ്ശേരിയിൽ വൻ മദ്യവേട്ട; പയ്യന്നൂർ സ്വദേശി 26 അറസ്റ്റിൽ
തലശ്ശേരി : മാഹിയിൽ നിന്ന് കേരളത്തിലേക്ക് മദ്യത്തിൻ്റെ ഒഴുക്ക് ശക്തം. തലശ്ശേരിയിൽ വൻ മദ്യവേട്ട.പയ്യന്നൂർ സ്വദേശി 26 അറസ്റ്റിൽ . മദ്യം കടത്തിയ കാറും കസ്റ്റഡിയിൽ. എക്സൈസ്…
Read More » -
Thiruvananthapuram
‘എസ്എഫ്ഐ നേതാക്കളായ കൊടുംക്രിമിനലുകളെ പുറത്താക്കണം’; വിസിക്ക് സതീശന്റെ കത്ത്
തിരുവനന്തപുരം: കാര്യവട്ടം ക്യാംപസിലെ എസ്എഫ്ഐയുടെ ആക്രമണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കേരള സർവകലാശാല വൈസ് ചാൻസലർക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്ത് നൽകി.എംഎ മലയാളം വിദ്യാർഥിയും…
Read More » -
Kottayam
ഗ്യാസ് കണക്ഷന് മസ്റ്ററിങ്: എജൻസികളിൽ തിരക്ക്; ദുരിതം
കോട്ടയം: പാചകവാതക സിലിണ്ടര് യഥാര്ഥ ഉപഭോക്താവിന്റെ കൈവശത്തിലാണെന്ന് ഉറപ്പാക്കാന് നിര്ദേശിച്ച കണക്ഷന് മസ്റ്ററിങ്ങിന് (ഇ.കെ.വൈസി അപ്ഡേഷന്) ഗ്യാസ് എജൻസികളിൽ തിരക്ക്.അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും വലിയതോതിലാണ്…
Read More » -
Palakkad
സ്കൂട്ടറിൽ കാറിടിച്ചു ദമ്പതികൾ തെറിച്ചു വീണു; കാർ നിർത്തിയില്ല, നാല് കിലോമീറ്ററിനപ്പുറത്ത് ഉപേക്ഷിച്ച നിലയിൽ
പാലക്കാട്: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച ശേഷം കാർ നിർത്താതെ പോയി. പട്ടാമ്പി സ്വദേശിയുടെ കാർ പിന്നീട് ഞാങ്ങാട്ടിരിയിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ…
Read More »