-
Thiruvananthapuram
ട്രോളിങ് നിയന്ത്രണങ്ങള്ക്കിടെ വിഴിഞ്ഞം തീരത്ത് ആവേശം, വല നിറയെ മീന്
തിരുവനന്തപുരം: ട്രോളിങ് നിയന്ത്രണങ്ങള്ക്കിടെ തീരദേശത്ത് ചാകരക്കാലം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്ക്ക് ആവേശമായി വിഴിഞ്ഞം തീരത്ത് ഭീമന് തിരണ്ടിയെ ലഭിച്ചു.ഇത്തവണ വിഴിഞ്ഞത്ത് കയറ്റുമതി സാധ്യതയുള്ള ഇനങ്ങളില് പെട്ട മത്സ്യങ്ങളെ ധാരാളമായി…
Read More » -
Thiruvananthapuram
നാല് ദിവസം റേഷൻ കടകൾ തുറക്കില്ല; കാരണം ഇ പോസ് ക്രമീകരണവും റേഷൻ കടയുടമകളുടെ സമരവും
തിരുവനന്തപുരം: ഇന്ന് മുതൽ നാല് ദിവസത്തേക്ക് റേഷൻ കടകളില്ല. ഇന്ന് അടച്ചിട്ടത് ഇ പോസ് ക്രമീകരണത്തിനാണ്. നാളെ ഞായറാഴ്ച കട തുറക്കില്ല. തിങ്കളും ചൊവ്വയും റേഷൻ കട…
Read More » -
Thiruvananthapuram
പനി പടരുന്നു; ഇന്നലെ മാത്രം 109 പേർക്ക് ഡെങ്കിപ്പനി; 5 ദിവസത്തെ രോഗവിവരക്കണക്ക് പുറത്തുവിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രോഗവിവരകണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്. അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 493 പേർക്ക് ഡെങ്കിപ്പനിയും 158 പേർക്ക് H1N1ഉം സ്ഥിരീകരിച്ചു.അരലക്ഷം പേരാണ് പനി…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് അമ്മയും മകളും മരിച്ചനിലയിൽ
തിരുവനന്തപുരം: പാലോട് ചെല്ലഞ്ചിയിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ.ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. അമിതമായി ഗുളിക കഴിച്ചാണ്…
Read More » -
Malappuram
കരിപ്പൂര് കേന്ദ്രീകരിച്ച് ഹൈബ്രിഡ് കഞ്ചാവ് കടത്ത്; ഒരാള്കൂടി പിടിയില്
കൊണ്ടോട്ടി: കരിപ്പൂര് വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് വീര്യംകൂടിയ ‘തായ് ഗോള്ഡ്’ കഞ്ചാവ് കടത്തുന്ന രാജ്യാന്തര സംഘത്തിലെ ഒരാള്കൂടി പിടിയില്.മലപ്പുറം വേങ്ങര കുറ്റൂര് സ്വദേശി കിഴക്കേപ്പുറത്ത് ഹുസൈന്കോയ തങ്ങളാണ്…
Read More » -
India
അഗ്നിവീറിന് ലഭിച്ചത് ഇന്ഷൂറന്സ് മാത്രം, നഷ്ടപരിഹാരമല്ല; കേന്ദ്രത്തെ വിടാതെ രാഹുല് ഗാന്ധി
ന്യൂഡല്ഹി: അഗ്നിവീര് വിവാദത്തില് കേന്ദ്രസര്ക്കാരിനെ വിടാതെ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി.സേവനത്തിനെതിരെ കൊല്ലപ്പെട്ട അഗ്നിവീര് അജയകുമാറിന്റെ കുടുംബാംഗങ്ങള്ക്ക് യാതൊരു വിധത്തിലുള്ള നഷ്ടപരിഹാരവും സര്ക്കാരിന്റെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന്…
Read More » -
Thiruvananthapuram
‘നെഞ്ചുവേദന, ചികിത്സ ലഭിച്ചത് 12 മണിക്കൂർ കഴിഞ്ഞ്’: തിരുവനന്തപുരം മെഡി.കോളജിൽ രോഗി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം.കുളത്തൂർ സ്വദേശിനി ഗിരിജകുമാരി (64 ആണ് മരിച്ചത്. നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ചികിത്സിച്ചത് 12 മണിക്കൂർ…
Read More » -
Thrissur
ബിജെപിയിലേക്ക് പോവുകയെന്ന മോഹം ഇപ്പോൾ ഇല്ല, നാളെ എന്തെന്ന് പ്രവചിക്കാനാവില്ല – തൃശ്ശൂർ മേയർ
തൃശ്ശൂർ: ബിജെപിയിലേക്ക് പോവുകയെന്ന മോഹം തനിക്ക് ഇപ്പോൾ ഇല്ലെന്ന് തൃശൂർ മേയർ എം കെ വർഗീസ്.വരുംകാലങ്ങളിൽ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല. സുരേഷ് ഗോപിക്ക് നാടിനായി പ്രവർത്തിക്കാൻ കഴിയുമെന്ന്…
Read More » -
Kozhikode
കോഴിക്കോട് വയോധികയെ ആക്രമിച്ച് മാല കവർന്ന സംഭവം; ഓട്ടോ ഡ്രൈവർ ഒളിവിൽ
കോഴിക്കോട്: നഗരത്തിൽവെച്ച് വയോധികയെ ആക്രമിച്ച കേസിൽ ഓട്ടോ ഡ്രൈവറായ പ്രതി ഒളിവിൽ.പുൽപ്പള്ളി സ്വദേശി ജോസഫീനയുടെ രണ്ടരപവൻ്റെ മാലയാണ് പ്രതി പിടിച്ചുപറിച്ചത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് കെഎസ്ആർടിസിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു…
Read More » -
Kannur
കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസ്: 21-കാരൻ അറസ്റ്റിൽ
കേളകം ; പ്ലസ് വൺ വിദ്യാർഥിയായ 16-കാരിയെ പീഡിപ്പിച്ച കേസിൽ 21-കാരൻ അറസ്റ്റിൽ.കേളകം കണ്ടംതോട് ചിങ്ങേത്ത് ലിയോ.സി.സന്തോഷിനെയാണ് (21) പോക്സോ പ്രകാരം കേളകം പോലീസ് അറസ്റ്റ് ചെയ്തത്.വിവാഹ…
Read More »