-
Thrissur
ശബരി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ്, പൊലീസും ആർപിഎഫും പരിശോധിച്ചു; പിടിച്ചെടുത്തത് അഞ്ച് കിലോ കഞ്ചാവ്
തൃശൂര്: തൃശൂർ റെയിൽവേ സ്റ്റേഷനിൽ അഞ്ച് കിലോ കഞ്ചാവ് പിടികൂടി.ഹൈദരാബാദിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ശബരി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ തിരച്ചിൽ നടത്തിയതിനെ തുടർന്നാണ്…
Read More » -
Thiruvananthapuram
പോലീസ് കാര്യക്ഷമമല്ല, മനു കുട്ടികൾക്ക് മയക്കുമരുന്ന് നൽകിയെന്ന് സംശയം; രക്ഷിതാക്കൾ ഹൈക്കോടതിയിൽ
തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിശീലകന് എം. മനു പീഡിപ്പിച്ച സംഭവത്തിൽ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കേസിൽ ഉന്നതതല അന്വേഷണം…
Read More » -
Sports
മോഹന്ലാല് കേരള ക്രിക്കറ്റ് ലീഗ് ബ്രാന്ഡ് അംബാസഡര്
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി സൂപ്പർ താരം മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്. ഒട്ടേറെ മികച്ച പ്രതിഭകൾ…
Read More » -
Kannur
തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ നിന്നും കുഞ്ഞിൻ്റെ മാല മോഷ്ടിച്ച യുവതി അറസ്റ്റിൽ
തലശ്ശേരി : സ്വകാര്യ ആശുപതിയിൽ നിന്ന് കുഞ്ഞിൻ്റെ മാല മോഷ്ടിച്ച കേസിൽ സ്ത്രീ അറസ്റ്റിൽ.കെ.ആയിഷയെ (52) ആണ് തലശ്ശേരി എസ്.ഐ. അഖിൽ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ്…
Read More » -
Kerala
സംസ്ഥാനത്ത് മഴ കനക്കും; പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം,…
Read More » -
Pathanamthitta
കാപ്പ, കഞ്ചാവ്, ഇപ്പോൾ വധശ്രമക്കേസും, മന്ത്രി സിപിഎമ്മിലേക്ക് സ്വീകരിച്ചവരിൽ വധശ്രമ കേസിൽ ഒളിവിലുള്ള പ്രതിയും
പത്തനംതിട്ട: മന്ത്രി വീണാ ജോര്ജും പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറിയും ഉള്പ്പെടെയുള്ള നേതാക്കള് ചേര്ന്ന് സിപിഎമ്മിലേക്ക് സ്വീകരിച്ച കാപ്പാ കേസ് പ്രതിക്കൊപ്പം വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയും.എസ് എഫ്.ഐ…
Read More » -
Kozhikode
താത്കാലിക ആശ്വാസം; വടകര ബി.എഡ് സെൻ്ററിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു
വടകര: കെഎസ്ഇബിയും യൂണിവേഴ്സിറ്റിയും തമ്മിലുള്ള പിടിവാശിയിൽ ദുരിതത്തിലായ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എഡ് സെൻ്ററിലെ വിദ്യാർത്ഥികൾക്ക് താത്കാലിക ആശ്വാസം.കെഎസ്ഇബി വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ താത്കാലികമായി പുനഃസ്ഥാപിച്ചു. പതിനേഴ് ദിവസത്തിലധികമായി…
Read More » -
Thiruvananthapuram
ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നെങ്കിൽ സന്തോഷിച്ചേനെയെന്ന് എം വിൻസന്റ്; സതീശനെ ക്ഷണിക്കാത്തതിലും വിമർശനം
തിരുവനന്തപുരം: സർക്കാറുകളുടെ തുടർച്ചയാണ് വിഴിഞ്ഞം തുറമുഖമെന്ന് ട്രയൽ റൺ ഉദ്ഘാടന വേദിയിൽ എം വിൻസെൻ്റ് എംഎൽഎ.ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സ്മരിച്ചാണ് വിൻസെന്റ് എംഎൽഎ പ്രസംഗിച്ചത്. തുറമുഖത്തിൻ്റെ…
Read More » -
India
അപകീർത്തി കേസിൽ രാഹുല് ഗാന്ധിക്ക് ആശ്വാസം; മജിസ്ട്രേറ്റ് കോടതി നടപടി ഹൈക്കോടതി റദ്ദാക്കി
ബോംബെ: അപകീര്ത്തി കേസില് രാഹുല് ഗാന്ധിക്ക് ബോംബെ ഹൈക്കോടതിയില് നിന്ന് ആശ്വാസം.അപകീർത്തിക്കേസിൽ പരാതിക്കാരന് കൂടുതലായി നല്കിയ രേഖകള് സ്വീകരിച്ച മജിസ്ട്രേറ്റ് കോടതി നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.2014ൽ ഒരു…
Read More » -
India
കനത്ത മഴ: പലയിടത്തും വെള്ളക്കെട്ട്, ഗതാഗതം തടസ്സപ്പെട്ടു
മുംബൈ: കനത്ത മഴയില് വെള്ളക്കെട്ടുകള് രൂപപ്പെട്ടതിനെത്തുടര്ന്ന് മുംബൈയിലെ പലഭാഗങ്ങളിലും പൊതുഗതാഗതം തടസ്സപ്പെട്ടു.താനെ, റായ്ഗഡ് മേഖലകളില് മഞ്ഞ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച ഉച്ചവരെ ഒറ്റപ്പെട്ട പ്രദേശങ്ങളില് കനത്ത മഴയ്ക്ക്…
Read More »