-
Kerala
ഏറ്റവും കൂടുതല് കാലം തുടർച്ചയായി മന്ത്രിപദം: എ.കെ. ശശീന്ദ്രന് റെക്കോർഡ്
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിലിരുന്നതിന്റെ റെക്കോർഡ് എ.കെ.ശശീന്ദ്രന് സ്വന്തം. മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്. പിണറായി വിജയന്റെ രണ്ടു മന്ത്രിസഭകളിലായി ശശീന്ദ്രൻ തുടർച്ചയായി 2365 ദിവസമായി…
Read More » -
India
കേന്ദ്ര ബജറ്റിലെ അവഗണന; ഇന്ത്യാ മുന്നണി പാർലമെന്റിൽ പ്രതിഷേധിക്കും
കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ ഇന്ത്യാ മുന്നണി പാർലമെന്റിൽ പ്രതിഷേധിക്കും. എൻ.ഡി.എ ഇതര സർക്കാരുകളെ കേന്ദ്രം അവഗണിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. നീതി ആയോഗ് യോഗത്തിൽനിന്നും സഖ്യ മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും.പാർലമെന്റ്…
Read More » -
Kozhikode
കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർമാർക്ക് പരിക്ക്
കൊയിലാണ്ടി ; ദേശീയപാതയിൽ ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.ചരക്ക് ലോറിയും ടിപ്പർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.അപകടത്തിൽ…
Read More » -
Kozhikode
ബെംഗളൂരു-കോഴിക്കോട് കെഎസ്ആർടിസി ബസിൽ സിഗരറ്റ് കടത്ത്: ഒന്നുമറിഞ്ഞില്ലെന്ന് കണ്ടക്ടർ, നടപടിക്ക് ശുപാർശ
കോഴിക്കോട്: ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വന്ന കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് ബസിൽ സിഗരറ്റ് കടത്ത്.ഇന്നലെയാണ് സംഭവം. എണ്പത് പാക്കറ്റ് സിഗരറ്റ് കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗമാണ് പിടികൂടിയത്.ഇത് പിന്നീട്…
Read More » -
Palakkad
എഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണം;അന്വേഷണം ശക്തമാക്കി പൊലീസ്
മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് എഐവൈഎഫ് നേതാവ് ഷാഹിനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.വടക്കുമണ്ണത്തെ വാടക വീട്ടിൽ പൊലീസ് വിശദമായ പരിശോധന നടത്തി.…
Read More » -
Kerala
ഹേമ കമ്മിറ്റി റിപ്പോര്ട്ട് സർക്കാർ ഇന്ന് പുറത്തു വിടും; സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള് പുറത്തുവിടില്ല
സിനിമാ മേഖലയില് വനിതകള് നേരിടുന്ന പ്രശ്നങ്ങള് പഠിക്കാന് നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ട് സര്ക്കാര് ഇന്ന് പുറത്തുവിടും. 62 പേജ് ഒഴിവാക്കിയായിരിക്കും റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു…
Read More » -
India
‘അർജുനെ തിരയാൻ വൈകിയില്ല, വേഗത്തിൽ മണ്ണ് നീക്കരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നു’; കോടതിയിൽ കർണാടക
ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം തുടങ്ങാൻ വൈകിയില്ലെന്നു കർണാടക സർക്കാർ.അർജുനെ കാണാതായെന്നു പരാതി കിട്ടിയ ഉടൻ തിരച്ചിൽ തുടങ്ങി. 19ന് രാത്രി പരാതി…
Read More » -
World
പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; അർജന്റീനയും സ്പെയിനും കളത്തിലിറങ്ങും
പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും, മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ വിസിൽ ഫുട്ബോളിലാണ്.ലോകകപ്പും കോപയും നേടിയ അർജന്റീന ഇന്ന് മൊറോക്കോയെ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ആയിരത്തോളം നഴ്സിങ് വിദ്യാര്ത്ഥികളുടെ ഫലം തടഞ്ഞു; പ്രതിസന്ധി
തിരുവനന്തപുരം: സംസ്ഥാനത്തെ ബിഎസ്സി നഴ്സിങ് ഒന്നാം സെമസ്റ്റർ പരീക്ഷ ഫലം തടഞ്ഞ് വച്ചതോടെ പ്രതിസന്ധിയിലായി പരീക്ഷയെഴുതിയ ആയിരത്തിലധികം വിദ്യാർത്ഥികൾ.സംസ്ഥാനത്തുള്ള 156 നഴ്സിങ് കോളേജുകളിൽ 24 കോളേജുകളിലെ ഫലമാണ്…
Read More » -
Kozhikode
അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് രണ്ട് കുട്ടികൾ ചികിത്സയിൽ തുടരുന്നു
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരമെന്ന് പ്രാഥമിക പരിശോധനയില് തെളിഞ്ഞ രണ്ടു കുട്ടികള് കോഴിക്കോട് സ്വകാര്യ ആശുപത്രിയില് ചികില്സയില് തുടരുന്നു. ഇതില് കണ്ണൂര് സ്വദേശിയായ മൂന്നര വയസുകാരന് വെന്റിലേറ്ററിലാണ്.…
Read More »