-
Kozhikode
കക്കയം ഡാം റോഡിൽ പാറക്കൂട്ടം ഇടിഞ്ഞുവീണു; ഗതാഗതം മുടങ്ങിയത് മണിക്കൂറുകളോളം
കോഴിക്കോട്: കോഴിക്കോട് കക്കയം ഡാം സൈറ്റിലെ റോഡിരികിലെ പാറക്കൂട്ടം ഇടിഞ്ഞ് വീണു. വനംവകുപ്പിന്റെ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടറിനും ഒന്നാം വളവിനും ഇടയിലാണ് സംഭവം. വിനോദ സഞ്ചാരികളും…
Read More » -
Malappuram
ചാലിയാറിന്റെ തീരത്ത് ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ 292 ആയി
മലപ്പുറം : ഉരുൾപ്പൊട്ടലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി മലപ്പുറത്ത് നിന്നും കണ്ടെത്തി. ചാലിയാർ പുഴയുടെ ഭാഗമായ ചുങ്കത്തറ കൈപ്പിനിയിൽ നിന്നാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.പോത്തുകൽ…
Read More » -
Kozhikode
കേൾക്കണം വിലങ്ങാടിന്റെ വിലാപവും; ഉരുൾ കവർന്നത് 18 വീടുകൾ, 155 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ
കോഴിക്കോട് : വയനാട്ടിലെ മഹാദുരന്തത്തിന്റെ അലയൊലികൾക്കിടെയാണ് കോഴിക്കോട് ജില്ലയിലെ വിലാങ്ങാടും ഉരുൾപൊട്ടലുണ്ടായി വൻ നാശനഷ്ടങ്ങൾ സംഭവിച്ചത്. ഒറ്റരാത്രികൊണ്ട് ജീവിതസമ്പാദ്യം നഷ്ടമായത് 18 കുടുംബങ്ങൾക്കാണ്. ഇവരുടെ വീടുകൾ പൂർണമായും…
Read More » -
Kozhikode
താമരശ്ശേരി ചുരം രണ്ടാംവളവിനുതാഴെ ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ട ഭാഗത്ത് പൊതുമരാമത്ത് ദേശീയപാതാവിഭാഗം ഉദ്യോഗസ്ഥർ സന്ദർശനം നടത്തി
താമരശ്ശേരി : താമരശ്ശേരി ചുരം രണ്ടാംവളവിനുതാഴെ ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ട ഭാഗത്ത് പൊതുമരാമത്ത് ദേശീയപാതാവിഭാഗം ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. നിലവിലെ സാഹചര്യത്തിൽ റോഡിൽ അറ്റകുറ്റപ്രവൃത്തി നടത്തിയാൽമതിയെന്നാണ് അധികൃതരുടെ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് തീവ്രമഴ തുടരും: 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ചിടത്ത് യെല്ലോ അലര്ട്ട്; ശക്തമായ കാറ്റും വീശും
തിരുവനന്തപുരം : ഇന്നും സംസ്ഥാന വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളിൽ ഈ സമയത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്കോട്, കോഴിക്കോട്, മലപ്പുറം ആലപ്പുഴ ഇടുക്കി,…
Read More » -
Kozhikode
ശരീരഭാഗങ്ങൾ പരിശോധിക്കാൻ പ്രത്യേക ഡിഎൻഎ സംഘം; നൂറിലധികം പേർ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക്
കോഴിക്കോട്: വയനാട്ടിലെ ദുരന്തമുഖത്ത് നിന്നും ചാലിയാറിൽ നിന്നും കണ്ടെടുത്ത ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പരിശോധനയ്ക്ക് ശേഷം ശരീരഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും. കണ്ണൂർ,…
Read More » -
Kerala
ഡ്യൂറാന്ഡ് കപ്പിലെ മിന്നും വിജയം ഉരുള്പൊട്ടലില് ഉള്ളുതകര്ന്ന വയനാടിന് സമര്പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ഡ്യൂറാന്ഡ് കപ്പിലെ മിന്നും വിജയം ഉരുള്പൊട്ടലില് ഉള്ളുതകര്ന്ന വയനാടിന് സമര്പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത എട്ടു ഗോളിനാണ് മത്സരത്തില് ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ തോല്പ്പിച്ചത്. വയനാട് ദുരന്തത്തില്…
Read More » -
Wayanad
ഉരുൾപൊട്ടൽ ദുരന്തം മരിച്ചവരുടെ എണ്ണം 289 ആയി; ഇന്നത്തെ തിരച്ചിൽ നിർത്തി
മേപ്പാടി: ഉരുൾപൊട്ടലിനെ തുടർന്ന് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും നടത്തിവന്ന തിരച്ചിൽ താൽകാലികമായി നിർത്തി. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിലാണ് സൈന്യം അടക്കമുള്ളവർ മൂന്നാം ദിനത്തെ തിരച്ചിൽ താൽകാലികമായി അവസാനിപ്പിച്ചത്.…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (02-08-2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ…
Read More » -
Wayanad
സല്യൂട്ട് ഇന്ത്യന് ആര്മി, ചൂരല്മലയില് ബെയ്ലി പാലം നിര്മാണം പൂര്ത്തിയായി, ബല പരിശോധന വിജയകരം
വയനാട്: വയനാട് ചൂരല്മലയില് ഉരുൾപൊട്ടലിൽ രക്ഷാപ്രവര്ത്തനത്തിൻ്റെ ഭാഗമായി ബെയ്ലി പാലത്തിൻ്റെ നിര്മ്മാണം പൂര്ത്തിയായി. പ്രതികൂല സാഹചര്യങ്ങള് മറികടന്ന് കരസേനയുടെ അംഗങ്ങളാണ് പാലം നിര്മ്മിച്ചത്. ബെയ്ലി പാലം സജ്ജമായതോടെ…
Read More »