-
Kasargod
ഓട്ടോറിക്ഷ കണ്ട് സംശയം, തടഞ്ഞപ്പോൾ ഒരാൾ ഇറങ്ങിയോടി; കർണാടകയിൽ മാത്രം വിൽപനാനുമതിയുള്ള 51 ലിറ്റർ മദ്യം പിടികൂടി
കാസർഗോഡ് : കാസർഗോഡ് നുള്ളിപ്പാടിയിൽ വച്ച് കർണാടക സംസ്ഥാനത്തു മാത്രം വിൽപനയ്ക്ക് അനുമതിയുള്ള 51.84 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എക്സൈസ് സംഘം പിടികൂടി. മദ്യം…
Read More » -
Thiruvananthapuram
അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് അഞ്ചുപേർ ചികിത്സയിൽ, 2 പേർ നിരീക്ഷണത്തിൽ
തിരുവനന്തപുരം : തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച അഞ്ചുപേർ ചികിത്സയിൽ തുടരുന്നു. രണ്ട് പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ ഉണ്ട്. ഇവരുടെ സാമ്പിൾ ഫലങ്ങൾ ഇന്ന് കിട്ടിയേക്കും.…
Read More » -
Thiruvananthapuram
വ്യാപാര സ്ഥാപനത്തിന്റെ ഗേറ്റ് തകർക്കാൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പൊലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴില് ടൈൽസ് വിൽപന സ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സിസിടിവി കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. മലയത്തുള്ള എസ്.കെ ടൈൽസ് ആന്റ് ബ്രിക്സ് കമ്പനിയുടെ പ്രധാന…
Read More » -
Sports
വീരനായിക; ക്യൂബന് താരത്തെ തോല്പ്പിച്ച് വിനേഷ് ഫോഗട്ട് ഫൈനലില്
ഒളിമ്പിക്സില് ചരിത്രമെഴുതി ഇന്ത്യന് താരം വിനേഷ് ഫോഗട്ട്. 50 കിലോ ഫ്രീസ്റ്റൈല് ഗുസ്തിയില് ഫൈനലിലെത്തി മെഡലുറപ്പിച്ചു. സെമിയില് ക്യൂബന് താരം ഗുസ്മാന് ലോപ്പസിനെ ഏകപക്ഷീയമായാണ് വിനേഷ് തകര്ത്തത്.…
Read More » -
Wayanad
പിഡബ്ല്യൂഡി ക്വാർട്ടേഴ്സുകളിൽ ദുരന്തബാധിതർക്ക് താൽക്കാലിക താമസമൊരുക്കും; മന്ത്രി മുഹമ്മദ് റിയാസ്
കൽപ്പറ്റ : വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ പുനരധിവാസം പൂർത്തിയാകുന്നത് വരെ പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകൾ താമസത്തിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്…
Read More » -
Thiruvananthapuram
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; സ്ഥിരീകരിച്ചത് പേരൂർക്കട സ്വദേശിക്ക്
തിരുവനന്തപുരം: തലസ്ഥാനത്ത് പേരൂർക്കട സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം നാലായി. നിലവിൽ 39 പേർ അമീബിക്…
Read More » -
Kozhikode
വാഷ് ബേസിനടുത്ത് മൂത്രമൊഴിക്കാന് യുവാക്കളുടെ ശ്രമം; ജീവനക്കാർ തടഞ്ഞു, കോഴിക്കോട് ഹോട്ടൽ അടിച്ചു തകർത്തു
കോഴിക്കോട് : കാക്കൂര് കുമാരസാമിൽ യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു. വാഷ് ബേസിനു സമീപം മൂത്രമൊഴിക്കാന് യുവാക്കൾ ശ്രമിച്ചത് ജീവനക്കാർ തടഞ്ഞതാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ പുതിയാപ്പ്…
Read More » -
Wayanad
മൂന്നാം ദിവസവും കൂട്ടസംസ്കാരം; തിരിച്ചറിയാത്ത 22 ശരീരഭാഗങ്ങൾ ഇന്ന് സംസ്കരിച്ചു
കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്ത 22 പേരുടെ മൃതദേഹങ്ങൾ സർവമതപ്രാർത്ഥനക്ക് ശേഷം ഇന്ന് സംസ്കരിച്ചു. പുത്തുമലയിൽ ഹാരിസൺ മലയാളത്തിന്റെ ഭൂമിയിലാണ് സംസ്കാരം നടന്നത്. മണ്ണ് മാറ്റി…
Read More » -
Wayanad
രണ്ട് മാസം വൈദ്യുതി ചാർജും കുടിശ്ശികയും ഈടാക്കില്ല, വയനാട് ദുരന്ത മേഖലയിലെ ഉപഭോക്താക്കൾക്ക് മന്ത്രിയുടെ ഉറപ്പ്
കൽപ്പറ്റ : വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും രണ്ട് മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല. വൈദ്യുതി മന്ത്രി കെ കൃഷ്ണന്കുട്ടിയാണ് ഇതുസംബന്ധിച്ച് കെഎസ്ഇബിക്ക് നിർദ്ദേശം നല്കിയത്.…
Read More » -
India
ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തി; ആരുടേതെന്ന് വ്യക്തമല്ല, ഡിഎൻഎ പരിശോധന
ഷിരൂർ: ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തിയതായി വിവരം. എന്നാൽ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന്…
Read More »