-
Thiruvananthapuram
മാനദണ്ഡങ്ങൾ മറികടന്ന് ആരോഗ്യവകുപ്പിൽ സ്ഥലംമാറ്റം; നഴ്സുമാർ സമരത്തിനൊരുങ്ങുന്നു
തിരുവന്തപുരം : മാനദണ്ഡങ്ങൾ മറികടന്ന് ആരോഗ്യവകുപ്പിൽ നഴ്സുമാരുടെ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങി. സീനിയോറിറ്റി മാനദണ്ഡമാക്കുന്നതിന് പകരം ജോലിയിൽ പ്രവേശിച്ച തീയതിയാണ് പുതിയ ഉത്തരവുകൾക്ക് അടിസ്ഥാനമാക്കിയിട്ടുള്ളത്.വയനാട് രക്ഷാദൗത്യം കഴിയുമ്പോൾ…
Read More » -
Kannur
മിസിസ് കാനഡ എർത്ത് കിരീടംചൂടി കണ്ണൂർ സ്വദേശിനി മിലി ഭാസ്കർ
കണ്ണൂർ: യോഗയുടെ ശക്തി പുതിയ തലമുറയ്ക്ക് പകർന്ന് കൊടുക്കണമെന്നും അതിന് വലിയ മാറ്റം ഉണ്ടാക്കാനാകുമെന്നും മിസിസ് കാനഡ എർത്ത് പട്ടം നേടിയ കണ്ണൂരുകാരി മിലി ഭാസ്കർ. കാനഡയിലെ…
Read More » -
Wayanad
‘വയനാട്ടിൽ ഭൂമിക്കടിയിൽ നിന്നുണ്ടായ പ്രകമ്പനത്തിൽ ആശങ്ക വേണ്ട’; ജിയോളജി വകുപ്പ് കളക്ടർക്ക് റിപ്പോർട്ട് കൈമാറി
വയനാട്: വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും മുഴക്കവുമുണ്ടായ സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്. കിണറുകളിലേയോ തോടുകളിലേയോ വെള്ളം കലങ്ങിയിട്ടില്ല. വെള്ളത്തിൻ്റെ ഉറവ പുതിയതായി…
Read More » -
Kerala
വൻ ലഹരി വേട്ട: കാറിൽ കടത്തുകയായിരുന്ന രണ്ട് കിലോ ഹാശിഷ് ഓയിലും എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
കുന്നംകുളം : തൃശ്ശൂർ കുന്നംകുളം ചൊവ്വന്നൂരിൽ വൻ ലഹരി വേട്ട. കാറിൽ കടത്തുകയായിരുന്ന 2 കിലോ ഹാശിഷ് ഓയിലും 65 ഗ്രാം എംഡി എംഎയുമായി ഗുരുവായൂർ സ്വദേശികൾ…
Read More » -
Thrissur
തൃശ്ശൂരില് ഇത്തവണ പുലികളിറങ്ങില്ല, കുമ്മാട്ടിക്കളിയുമില്ല; വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തീരുമാനം
തൃശ്ശൂര്: വയനാട് ഉരുള്പൊട്ടല് ദുരന്തത്തിന്റെ പശ്ചാത്തലത്തില് തൃശൂരില് എല്ലാവര്ഷവും ഓണത്തിന് നടത്താറുള്ള പ്രശസ്തമായ പുലിക്കളി ഒഴിവാക്കി.പുലിക്കളിക്കൊപ്പം കുമ്മാട്ടിക്കളിയും ഒഴിവാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന് തൃശൂര്…
Read More » -
Pathanamthitta
സിഐ വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര; ഹോട്ടൽ അടപ്പിച്ച് ഭക്ഷ്യവകുപ്പ്
പത്തനംതിട്ട: തിരുവല്ലയിൽ ഹോട്ടലിൽ നിന്നും സിഐ വാങ്ങിയ ബിരിയാണിയിൽ ചത്ത പഴുതാര. തിരുവല്ല കടപ്ര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലിൽ നിന്ന് തിരുവല്ല പുളിക്കീഴ് ജംഗ്ഷനിലെ…
Read More » -
Sports
ശ്രീജേഷ് പരിശീലകനായേക്കും; ഉത്തരവാദിത്തം ഏറ്റെടുക്കാന് ആവശ്യപ്പെട്ട് ഹോക്കി ഇന്ത്യ
പാരീസ്: ഇന്ത്യന് ഹോക്കി ടീമില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ച ഗോള് കീപ്പര് പി ആര് ശ്രീജേഷിനെ കാത്തിരിക്കുന്നത് പരിശിലക പദവി. ഒളിംപിക്സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ…
Read More » -
Kerala
മാഹിയിൽ തെരുവുനായകളുടെ അക്രമത്തിൽ കോളേജ് പ്രിൻസിപ്പലിന് പരിക്ക്
മാഹി: മാഹിയിൽ തെരുവ് നായകളുടെ ആക്രമണത്തിൽ കോളജ് പ്രിൻസിപ്പലിനു പരിക്കേറ്റു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി കമ്യൂണിറ്റി കോളജ് പ്രിൻസിപ്പൽ ഡോ. എം.പി. രാജനാണ് കടിയേറ്റത്. മാഹി സെമിത്തേരി…
Read More » -
Kozhikode
സൃഹൃത്തിനെ അവസാനമായി കാണാന് പോയ കോഴിക്കോട് പാലേരി സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു
പേരാമ്പ്ര : ഉറ്റ സൃഹൃത്തിനെ അവസാനമായി കാണാന് പോയ ആള് കുഴഞ്ഞ് വീണ് മരിച്ചു. പാലേരി കന്നാട്ടിയിലെ വേങ്ങയുള്ളതില് മൊയ്തു (80) ആണ് തന്റെ ആത്മ മിത്രം…
Read More » -
Wayanad
വയനാട്ടിൽ പ്രകമ്പനം അനുഭവപ്പെട്ടത് 5 പഞ്ചായത്തുകളിൽ; ജനവാസ മേഖലയില് നിന്ന് ആളുകളെ മാറ്റി തുടങ്ങിയതായി കളക്ടർ
കല്പ്പറ്റ: വയനാട്ടില് ഭൂമിക്കടിയില് നിന്ന് പ്രകമ്പനം ഉണ്ടായ സ്ഥലങ്ങളിലെ ജനവാസ മേഖലയില് നിന്ന് ആളുകളെ മാറ്റി തുടങ്ങിയതായി വയനാട് ജില്ലാ കളക്ടര് അറിയിച്ചു. വയനാട് ജില്ലയിലെ വിവിധ…
Read More »