-
Malappuram
നിപയും എം പോക്സും; ജില്ലയിൽ കർശന നിയന്ത്രണങ്ങൾ തുടരുന്നു, എം പോക്സ് വൈറസ് വകഭേദം കണ്ടെത്താന് ശ്രമം
മലപ്പുറം: നിപയും എം പോക്സും സ്ഥിരീകരിച്ചത്തോടെ നടപ്പാക്കിയ കർശന നിയന്ത്രണങ്ങൾ മലപ്പുറത്ത് തുടരുന്നു. മലപ്പുറത്തെ നിപ സമ്പർക്ക പട്ടികയിൽ നിലവിൽ 267 പേരാണുള്ളത്.ഇതുവരെ പരിശോധിച്ച 37 സാമ്പിളുകളും…
Read More » -
India
ഷിരൂർ ദൗത്യം; ഡ്രഡ്ജർ കരയ്ക്കടുപ്പിച്ചു; ഇന്ന് രാവിലെ എട്ട് മണിയോടെ എത്തിച്ച് തിരച്ചിൽ തുടങ്ങും
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിലിനായി ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും.ഇന്ന് രാവിലെ എട്ടു മണിയോടെ ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ നടത്താനാണ്…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ വയോധികൻ്റെ മരണം കൊലപാതകം; കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം
കോഴിക്കോട്: വടകരയിൽ വയോധികനെ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം. വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.മരിച്ചത് കൊല്ലം ഇരവിപുരം സ്വദേശിയാണെന്ന് സംശയിക്കുന്നുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.…
Read More » -
Kozhikode
ശ്വാസം നിലച്ച നിമിഷം; ബാഗിൽ 15 പവനുണ്ടെന്ന് അറിഞ്ഞത് നഷ്ടപ്പെട്ട ശേഷം, ദൈവദൂതനായി അജിത്ത്
കോഴിക്കോട്: ചികിത്സക്കായി തിരുവനന്തപുരത്തേക്ക് തിരിച്ച ബന്ധു, യാത്രക്ക് മുമ്പ് തന്റെ കൈവശം കൊടുത്തുവിട്ട ബാഗില് 15 പവന് സ്വര്ണമാണെന്ന് അഷ്കര് അലി മനസ്സിലാക്കിയത് അത് നഷ്ടപ്പെട്ട ശേഷമായിരുന്നു.…
Read More » -
Kozhikode
തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്; പേരാമ്പ്രയിൽ തെരുവ് നായകള് മൂന്ന് ആടുകളെ കടിച്ചുകൊന്നു
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ തെരുവ് നായകള് മൂന്ന് ആടുകളെ കടിച്ചുകൊന്നു. കോഴിക്കോട് പേരാമ്പ്ര പന്തിരിക്കരയ്ക്ക് സമീപം പുതിയോട്ടും കരയിലാണ് സംഭവം. കല്ലങ്കണ്ടി മീത്തല് സൂപ്പിയുടെ വീട്ടിലെ ആടുകളെയാണ്…
Read More » -
Kozhikode
ആറ് കൊലപാതകം, 58 കേസുകൾ; കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒളിവില് താമസിച്ചത് കോഴിക്കോട് പേരാമ്പ്രയില്
കോഴിക്കോട് : തമിഴ്നാട് പൊലീസ് വെടിവച്ച് കൊന്ന കൊടും കുറ്റവാളി കാക്കോത്തോപ്പ് ബാലാജി ഒളിവില് താമസിച്ചത് പേരാമ്പ്രക്ക് സമീപം വെള്ളിയൂരില്. കഴിഞ്ഞ ദിവസമാണ് ബാലാജി ഒന്നര മാസം…
Read More » -
Kerala
കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം
കോഴിക്കോട് : മുതുവണ്ണാച്ചയില് പുലിയോട് സാദൃശ്യമുള്ള ജീവി ഇറങ്ങി. വൈകിട്ട് 6.30 തോടെയാണ് നെല്ലിയോട്ട് കണ്ടി താഴ വയലിലാണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ ആദ്യം കണ്ടത്. അവിടെ…
Read More » -
Kozhikode
കോഴിക്കോട് വെങ്ങളത്തെ ലോഡ്ജ് മുറിയിൽ യുവാവ് മരിച്ച നിലയിൽ
കോഴിക്കോട് : കൊയിലാണ്ടി വെങ്ങളത്ത് യുവാവ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ. കാട്ടിലപ്പീടിക പീടികശാലക്കണ്ടി നെജുറുഫിനെ( 37 ) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൈരളി ലോഡ്ജിൽ…
Read More » -
Kerala
നിപ സമ്പർക്ക പട്ടികയിൽ 267 പേർ; എം പോക്സ് രോഗിയുടെ നില തൃപ്തികരം; ആരോഗ്യമന്ത്രി വീണാ ജോർജ്
നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ 267 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 37 പേരുടെ സാമ്പിൾ നെഗറ്റീവായി. എം പോക്സ്…
Read More » -
Pathanamthitta
കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം; ഒമ്പത് പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം
പത്തനംതിട്ട : എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഫർണീച്ചറുമായി പോയ…
Read More »