-
Kozhikode
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ദുബൈയിലേക്ക് പോകേണ്ട വിമാനം വൈകുന്നു
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ദുബൈയിലേക്ക് പോകേണ്ട വിമാനം വൈകുന്നു.ഉച്ചയ്ക്ക് 2:45 ന് കരിപ്പൂരിൽ നിന്നും ദുബൈയിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നത്. വൈകീട്ട്…
Read More » -
Kerala
എന്സിപി യിൽ മന്ത്രിമാറ്റം; എ കെ ശശീന്ദ്രൻ ഒഴിയും, തോമസ് കെ തോമസ് മന്ത്രിയാകും
എന്സിപി മന്ത്രിസ്ഥാനം തോമസ് കെ തോമസ് ഉറപ്പിച്ചു. ദേശീയ അധ്യക്ഷൻ വിളിച്ച യോഗത്തിലാണ് സമവായം. പാർട്ടിയുടെ പ്രധാനസ്ഥാനങ്ങളിൽ എ കെ ശശീന്ദ്രനെ നിയമിക്കും. പവാറിന്റെ തീരുമാനത്തോട് യോജിക്കുന്നുവെന്ന്…
Read More » -
India
വീടിന്റെ മേൽക്കൂര തകർന്ന് വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട് നാഗപ്പട്ടണത്ത് വീടിന്റെ മേൽക്കൂര തകർന്ന് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. വിജയകുമാർ – മീന ദമ്പതികളുടെ മകൻ യാസീന്ദ്രം ആണ് മരിച്ചത്. സീലിംഗ് ഫാൻ അടക്കം…
Read More » -
Kozhikode
സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടം, പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു
കോഴിക്കോട്: സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ കോഴിക്കോട് രാമനാട്ടുകര സ്വദേശി മരിച്ചു. അമൽ ഫ്രാങ്ക്ളിൻ (22 ) ആണ് മരിച്ചത് .ബംഗളുരുവിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന…
Read More » -
Ernakulam
പൾസർ സുനി പുറത്തേക്ക്; വിചാരണ കോടതി ജാമ്യത്തിൽ വിട്ടു
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി പുറത്തേക്ക്. വിചാരണ കോടതി ജാമ്യത്തിൽ വിട്ടു. കർശന ഉപാധികളോടെയാണ് പൾസർ സുനിയെ ജാമ്യത്തിൽ വിട്ടിരിക്കുന്നത്. ഏഴര…
Read More » -
Thrissur
പൂരം കലക്കൽ വിവാദം; ‘അന്വേഷണമില്ല എന്ന് ഇപ്പോഴാണ് കേൾക്കുന്നത്, അന്വേഷണം വൈകിയെന്നതിനോട് യോജിക്കുന്നില്ല
തൃശൂർ: അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ആവശ്യം. പൂരം കലക്കൽ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ രാജൻ.അന്വേഷണമില്ല എന്ന് ഇപ്പോഴാണ് കേൾക്കുന്നത് അത് എന്താണെന്ന് പരിശോധിച്ച് മറുപടി നൽകാമെന്നും…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന്റെ വില അറിയാം
തിരുവനന്തപുരം : കേരളത്തിൽ സ്വർണവിലയിൽ വർധന. ഗ്രാമിന് 60 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. 6885 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്.പവൻ വില 55,080 രൂപയായും…
Read More » -
Thiruvananthapuram
ജോലിക്കുനിന്ന വീട്ടില്നിന്ന് സ്വര്ണാഭരണങ്ങള് കവര്ന്ന കേസ്, യുവതി അറസ്റ്റില്
പേരൂര്ക്കട: ജോലിക്കുനിന്ന വീട്ടില്നിന്ന് സ്വര്ണാഭരണങ്ങള് കവര്ന്ന കേസിലെ യുവതിയെ പേരൂര്ക്കട പൊലീസ് അറസ്റ്റ് ചെയ്തു.നെടുമങ്ങാട് പുതുകുളങ്ങര കൊങ്ങണം കല്ലൂര്ത്തല വീട്ടില് എ.എസ്. അജിതയെ (35)യാണ് പൊലീസ് പിടികൂടിയത്.പേരൂര്ക്കട…
Read More » -
Palakkad
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിന്റെ നിയന്ത്രണം വിട്ടു, ലോറിയുമായി കൂട്ടിയിടിച്ചു; ദാരുണാന്ത്യം
വണ്ടിത്താവളം ; നിയന്ത്രണം വിട്ട ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം .ബൈക്ക് യാത്രക്കാരൻ മരിച്ചു. പെരുമാട്ടി ചെറിയ കല്യാണ പേട്ട സ്വദേശി ഗോപിനാഥൻ (50) ആണ്…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ ഗുഡ്സ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം
വടകര ; വടകര കോട്ടപ്പള്ളിയിൽ ഗുഡ്സ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കോട്ടപ്പള്ളി ചുണ്ടക്കൈയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. ആയഞ്ചേരിയിൽ നിന്ന് വടകര ഭാഗത്തേക്ക് വരികയായിരുന്ന…
Read More »