-
India
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും കുറ്റകരം; സുപ്രീം കോടതി
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കൈവശം വെക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ പാർലമെൻ്റിനോട് സുപ്രീം…
Read More » -
Palakkad
പാലക്കാട് അച്ഛൻ വഴക്ക് പറഞ്ഞതിന് വീട് വിട്ടിറങ്ങിയ 15-കാരനെ കണ്ടെത്തി
പാലക്കാട് കൊല്ലങ്കോട് നിന്നും കാണാതായ പത്താം ക്ലാസുകാരനെ കണ്ടെത്തി. പാലക്കാട് റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.കൊല്ലങ്കോട്…
Read More » -
Ernakulam
പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്നു കളയാൻ ശ്രമം, പൊലീസുകാരൻ അറസ്റ്റിൽ
കൊച്ചി: മദ്യലഹരിയിൽ പൊലീസുകാരന്റെ അതിക്രമം. പട്ടിമറ്റം ബിവറേജ് ഔട്ട്ലെറ്റിൽ നിന്ന് പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു .പൊലീസ് ഡ്രൈവർ ഗോപിയാണ് അതിക്രമം നടത്തിയത്. സംഭവത്തിൽ…
Read More » -
Ernakulam
സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കൊച്ചി: ഇടക്കൊച്ചി പഷ്ണിത്തോട് പാലത്തിന് മുകളിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.ആലപ്പുഴ കോടംതുരുത്ത് കോയിമ്മപ്പറമ്പിൽ നീരജ് കെ എസ് ആണ് മരിച്ചത്. ഇടക്കൊച്ചി…
Read More » -
Kerala
സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയം; ഇതുവരെയുള്ള പരിശോധന ഫലങ്ങൾ നെഗറ്റീവെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതുവരെയുള്ള പരിശോധന ഫലങ്ങൾ എല്ലാം നെഗറ്റീവ് ആണ്. നിപ വൈറസ് വ്യാപനം നടക്കുന്ന മെയ് മുതൽ സെപ്റ്റംബർ…
Read More » -
Pathanamthitta
റാന്നിയിലെ സ്ഫോടനം ഗ്യാസ് സിലിണ്ടര് ചോര്ന്നെന്ന് നിഗമനം: യുവാവിന്റെ നില അതീവഗുരുതരം
റാന്നി: റാന്നി പോസ്റ്റാഫീസിനു സമീപം അന്യ സംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന മുറിയിലുണ്ടായ സ്ഫോടനം പാചക വാതക സിലിണ്ടര് ചോര്ന്നതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.സ്ഫോടനത്തിൽ പരിക്കേറ്റ അസം സ്വദേശി…
Read More » -
Kerala
സ്വർണവില സർവകാല റെക്കോഡില്
സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡില്. 55840 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില.160 രൂപയാണ് കൂടിയത്. ഗ്രാമിന് 20 രൂപ വര്ധിച്ച് 6980 രൂപയായി. ശനിയാഴ്ച…
Read More » -
Idukki
കുടമ്പുളി പെറുക്കാനെത്തിയപ്പോൾ കാട്ടാന ആക്രമണം, ഒരാൾക്ക് പരിക്ക്
തൊടുപുഴ: കാന്തല്ലൂർ പാമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്.പാമ്പൻപാറ സ്വദേശി തോമസിനാണ് (71) പരിക്കേറ്റത്. തോമസും ഭാര്യ സിസിലിയും പറമ്പിൽ കുടമ്പുളി പെറുക്കാനെത്തിയപ്പോഴായിരുന്നു ആനയുടെ ആക്രമണം. ഇന്ന്…
Read More » -
Idukki
കല്ലട ബസും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ ചികിത്സയിലായിരുന്നു യുവാവ് മരിച്ചു
ഇടുക്കി: അന്തർ സംസ്ഥാന സ്വകാര്യ ബസായ കല്ലടയും ബൈക്കും കൂട്ടിമുട്ടി ചികിത്സയിലായിരുന്ന യുവാവും മരിച്ചു.ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കരിങ്കുന്നം വടക്കുംമുറി സ്വദേശി എബിൻ…
Read More » -
Palakkad
പത്താം ക്ലാസുകാരനെ കാണാതായതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
പാലക്കാട്: കൊല്ലങ്കോട് പത്താം ക്ലാസുകാരനെ കാണാതായതായി പരാതി.കൊല്ലങ്കോട് സീതാർകുണ്ട് സ്വദേശിയായ അതുൽ പ്രിയനെയാണ് കാണാതായത്.അമ്മക്ക് കത്ത് എഴുതിവച്ചാണ് അതുൽ ഇന്ന് പുലർച്ചെ വീട്ടിൽ നിന്ന് പോയത്. അമ്മ…
Read More »