-
Alappuzha
അവധി; നെഹ്റു ട്രോഫി വള്ളംകളി; 28ന് ആലപ്പുഴ ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർ
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച ആലപ്പുഴ ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ.അതേസമയം, 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള് പൂര്ത്തിയായതായി അധികൃതർ…
Read More » -
Wayanad
‘ആംബുലൻസിലിരുന്ന് അവൾ എല്ലാം കണ്ടു’, ശ്രുതിക്ക് ഒരുക്കുന്ന വീടിന് തറക്കല്ലിട്ട് ടി. സിദ്ദിഖ് എം.എൽ.എ
കൽപ്പറ്റ: ഉരുൾപൊട്ടലിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. വയനാട് പൊന്നടയിലാണ് വീട് നിർമിക്കുന്നത്.പതിനൊന്നര സെൻ്റ് ഭൂമിയിൽ 1,500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ്…
Read More » -
Kozhikode
ചില ഓൺലൈൻ മാധ്യമങ്ങൾ തന്നെ ഭീകരനാക്കി, ഡ്രഡ്ജർ മടങ്ങുംമുമ്പ് അർജുനെ കിട്ടിയിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? മനാഫ്
കോഴിക്കോട്: ചില മാധ്യമങ്ങൾ തന്നെ തന്നെ വേട്ടയാടിയതായി ഗംഗാവലി പുഴയിൽനിന്ന് ലോറി ഡ്രൈവർ അർജുനെ കരക്കെടുക്കാൻ 72 ദിവസമായി ഓടി നടന്ന് മലയാളികളുടെ ഇടനെഞ്ചിൽ ഇടംപിടിച്ച ലോറി…
Read More » -
Kozhikode
ഓണാഘോഷത്തിലെ അപകടയാത്ര; ഫാറൂഖ് കോളേജ് വിദ്യാർഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കോഴിക്കോട് : ഫാറൂഖ് കോളേജിലെ വിദ്യാർഥികൾ ഓണാഘോഷത്തിനിടെ നടത്തിയ അപകടയാത്രയിൽ വീണ്ടും നടപടി.എട്ടു വിദ്യാർഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.ഒരു വർഷത്തേക്കാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി.കസ്റ്റഡിയിൽ എടുത്ത…
Read More » -
Kottayam
‘പഴുതുണ്ടാകരുത് പണക്കൊഴുപ്പിന്; അതിജീവിതർക്ക് നീതി ലഭിക്കണം’, സിദ്ദിഖിന്റെ അറസ്റ്റിൽ പൊലീസിനെ വിമർശിച്ച് സിപിഐ
കോട്ടയം: ബലാൽസംഗക്കേസിലെ പ്രതിയായ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെ വിമർശിച്ച് സിപിഐ.കടുത്ത കുറ്റങ്ങള് ആരോപിക്കപ്പെട്ട പ്രതിയെ പിടികൂടുന്നതില് അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്നു സംശയമുണ്ടെന്നാണു സിപിഐയുടെ മുഖപത്രമായ…
Read More » -
Thrissur
‘ജുഡിഷ്യൽ അന്വേഷണത്തിൽ കുറഞ്ഞ ഒരു അന്വേഷണവും അംഗീകരിക്കില്ല’; കെ മുരളീധരൻ
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണത്തിൽ കുറഞ്ഞ ഒരു അന്വേഷണവും അംഗീകരിക്കില്ലെന്ന് കെ മുരളീധരൻ. എഡിജിപിയുടെ റിപ്പോർട്ട് അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ തീരുമാനം ഇതുവരെ…
Read More » -
Wayanad
മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച് സ്വര്ണവും പണവും തട്ടി; കോഴിക്കോട് സ്വദേശി യുവാവ് അറസ്റ്റില്
വൈത്തിരി; മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വര്ണവും പണവും കൈക്കലാക്കുകയും ചെയ്ത കേസില് യുവാവ് അറസ്റ്റില്.കോഴിക്കോട് ബാലുശ്ശേരി കിനാലൂര് കുന്നത്ത് വീട്ടില് കെ.വി. അഹമ്മദ് നിയാസ്…
Read More » -
India
അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും. മംഗളൂരു ഫോറൻസിക് ലാബിലേക്ക് അയച്ച ഡിഎൻഎ സാമ്പിളുകളുടെ പരിശോധന ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാർവാർ…
Read More » -
Kozhikode
ഉപകരണങ്ങൾ വലിച്ചെറിഞ്ഞും ചുമരിലടിച്ചും പ്രകോപിതനായി; താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ പരാക്രമം, പിടിയിൽ
കോഴിക്കോട് : താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ച രാത്രി അക്രമംനടത്തിയ യുവാവ് പിടിയിൽ. കൊടുവള്ളി ആവിലോറ കിഴക്കെ നൊച്ചിപ്പൊയിൽ റബീൻ റഹ്മാൻ (24) ആണ് പിടിയിലായത്.കാൽമുട്ടിനും…
Read More » -
India
കാറിനുള്ളില് അഞ്ചംഗകുടുംബത്തെ മരിച്ച നിലയില് കണ്ടത്തി; വിഷം കഴിച്ചിരുന്നതായി പൊലീസ്
ചെന്നൈ: സേലം സ്വദേശികളായ അഞ്ചംഗ കുടുംബത്തെ പുതുക്കോട്ടയ്ക്കടുത്ത് കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണു ജീവനൊടുക്കിയതെന്നു വ്യക്തമാക്കുന്ന കത്ത് കാറിനുള്ളിൽനിന്നു ലഭിച്ചു. ഇവർ വിഷം കഴിച്ചിരുന്നതായി പൊലീസ്…
Read More »