-
Thiruvananthapuram
കേരളത്തിൽ ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ 11 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…
Read More » -
India
ടെസ്റ്റിൽ ട്വന്റി-20 കളിച്ച് ഇന്ത്യൻ ടീം; ജയ്സ്വാൾ വെടിക്കെട്ടിൽ റെക്കോർഡ് വേഗത്തിൽ 100
ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. ബംഗ്ലാദേശിനെ 233 റൺസിലൊതുക്കിയ ഇന്ത്യ ട്വന്റി-20 ശൈലിയിലാണ് ബാറ്റ് വീശുന്നത്.ഇന്ത്യൻ ഇന്നിങ്സ് 15 ഓവർ പിന്നിട്ടപ്പോൾ 130 റൺസ്…
Read More » -
Ernakulam
ആർ എസ് വൈറസ് ബാധ; അഞ്ച് കുട്ടികൾ ആശുപത്രിയിൽ, നാലു മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
കൊച്ചി: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം അങ്കമാലി കറുകുറ്റിയിലെ ശിശുഭവനില് ശ്വാസകോശത്തെ ബാധിക്കുന്ന ആര് എസ് വൈറസുകള് പടരുന്നു.മെഡിക്കല് കോളേജില് ചികിത്സയില് കഴിയുന്ന…
Read More » -
Kannur
ആൺകുട്ടിക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം: ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു, ഒരാൾ ഒളിവിൽ
തളിപ്പറമ്പ്: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ .നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിലേൽപ്പിച്ചത് . മറ്റൊരാൾ ഒളിവിലാണ്. കുറച്ചു നാളുകളായി ഇവർ ആൺകുട്ടിയെ…
Read More » -
India
പീഢനക്കേസിൽ നടൻ സിദ്ദീഖിന് ഉപാധികളോടെ മുൻകൂർ ജാമ്യം
ന്യൂഡല്ഹി: നടൻ സിദ്ദിഖിന്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് സുപ്രീംകോടതി.പീഢനക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച് ഒളിവിൽ കഴിയുന്നതിനിടെയാണ് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവുണ്ടാകുന്നത്.രണ്ട് ആഴ്ചത്തേക്കാണ് അറസ്റ്റ്…
Read More » -
India
ലൈംഗികാതിക്രമ പരാതി, അധ്യാപിക അറസ്റ്റിൽ
കോയമ്പത്തൂർ: ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപിക അറസ്റ്റിൽ.കോയമ്പത്തൂർ ഉദയംപാളയം സ്വദേശി എസ് സൗന്ദര്യ (32) ആണ് അറസ്റ്റിലായത്. സ്വകാര്യ സ്കൂളിലെ ഒൻപതാം ക്ലാസ്സുകാരിയുടെ അമ്മയുടെ…
Read More » -
Thiruvananthapuram
തിരുവനന്തപുരം മൃഗശാലയില് നിന്ന് ഹനുമാന് കുരങ്ങുകള് ചാടിപ്പോയി
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില് നിന്നും വീണ്ടും ഹനുമാന് കുരങ്ങുകള് ചാടിപ്പോയി. മൂന്ന് പെണ്കുരങ്ങുകളാണ് ചാടിപ്പോയത്.നേരത്തെ ചാടിപ്പോയി തിരികെയെത്തിച്ച കുരങ്ങ് ഉള്പ്പെടെയാണ് ഇപ്പോഴും ചാടിപ്പോയത്. അതേസമയം കുരങ്ങുകള് മൃഗശാല…
Read More » -
Kollam
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു
കൊല്ലം : ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു.അരിപ്പ ഓയില് പാം തൊഴിലാളി രാജീവിന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്.രാജീവ് സ്കൂട്ടറില് സഞ്ചരിക്കവേയാണ് തീപിടിത്തമുണ്ടായത്. സ്കൂട്ടറിൽ നിന്നും പുക ഉയർന്നത് കണ്ടയുടൻ നിർത്തി…
Read More » -
Thrissur
കാര് തടഞ്ഞ് രണ്ടര കിലോ സ്വര്ണം തട്ടിയെടുത്ത സംഭവം; മുഖ്യപ്രതി ഉപയോഗിച്ചത് മുൻ ഡിവൈഎഫ്ഐ നേതാവിന്റെ കാർ, അന്വേഷണം
തൃശ്ശൂർ: തൃശ്ശൂരിൽ രണ്ടര കിലോ സ്വർണം കവർന്ന കേസിലെ മുഖ്യപ്രതി ഉപയോഗിച്ചിരുന്നത് തിരുവല്ലയിലെ മുൻ ഡിവൈഎഫ്ഐ നേതാവിന്റെ കാർ.ഡിവൈഎഫ്ഐ ടൗൺ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗവും, നാങ്കരമല…
Read More » -
Thrissur
നെല്പ്പാടത്ത് ചിതറിയ നിലയിയിൽ അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പൊലീസ്
തൃശൂര്: ചേര്പ്പില് കോള്പ്പാടത്ത് അസ്ഥികൂടം കണ്ടെത്തി. പാടത്തെ വെള്ളം വറ്റിച്ച് കൃഷിക്കായുള്ള ഒരുക്കങ്ങള് നടക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.അസ്ഥികൂടത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് സംശയം. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നെല്…
Read More »