-
Ernakulam
വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്
കൊച്ചി: അങ്കമാലിയിൽ മിന്നലേറ്റ് മൂന്ന് പേർക്ക് പൊള്ളലേറ്റു. വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് മിന്നലേറ്റത്.എടത്തോട് ചിറയപറമ്പിൽ വീട്ടിൽ ഷൈജൻ(48), മകൻ ഷാൻ (25), ഷാനിന്റെ ഭാര്യ സോന…
Read More » -
Thiruvananthapuram
സംസ്ഥാനത്തെ സ്കൂളുകള്ക്ക് ഒക്ടോബര് 11 ന് അവധി നല്കും
തിരുവനന്തപുരം: പൂജ വയ്പൂമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്കൂളുകള്ക്ക് ഒക്ടോബര് 11 ന് അവധി നല്കും.ഉത്തരവ് ഉടന് ഇറക്കും. സാധാരണഗതിയില് ദുര്ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള് പൂജയ്ക്ക് വെക്കുന്നത്.…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിലും…
Read More » -
India
കനത്തമഴയിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മലയാളി അധ്യാപിക മരിച്ചു
ഊട്ടി: കൂനൂരിൽ കനത്തമഴയിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മലയാളി അധ്യാപിക മരിച്ചു.പാലക്കാട് രാമശ്ശേരി സ്വദേശിനിയും കൂനൂരിൽ സ്വകാര്യ സ്കൂൾ അധ്യാപികയുമായ ജയലക്ഷ്മി (42) ആണ് മരിച്ചത്. കൂനൂർ കൃഷ്ണപുരത്തെ…
Read More » -
World
കോച്ച് എന്റ്റിക്വയുമായി തര്ക്കം; പിഎസ്ജി-ആഴ്സനല് മാച്ചില് നിന്ന് ഡെംബെലെ പുറത്ത്
പാരീസ് സെന്റ് ജര്മ്മന് മിന്നുംതാരം ഔസ്മാന് ഡെംബെലെയെ ടീമില് നിന്ന് പുറത്താക്കി കോച്ച് ലൂയീസ് എന്റ്റിക്വ. ഇരുവരും തമ്മില് വാക്കുതര്ക്കമുണ്ടായതായും പിന്നീട് ചാമ്പ്യന്സ് ലീഗില് ആഴ്സനലിനെതിരെ നടക്കുന്ന…
Read More » -
Thiruvananthapuram
ഗതാഗത വകുപ്പിന്റെ നിർണായക നീക്കം; സംസ്ഥാനത്ത് പ്രിന്റഡ് ലൈൻസൻസ് നിർത്തുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് പ്രിന്റഡ് ലൈൻസൻസ് നിർത്തുന്നു. ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചുണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ നിർണായക നീക്കം.ആദ്യ ഘട്ടമായി ലൈസൻസ് പ്രിന്റിംഗും രണ്ടാം…
Read More » -
Kannur
കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് രണ്ടാണ്ട്; വെങ്കലപ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും
കണ്ണൂർ: സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങിയിട്ട് രണ്ടാണ്ട്.സഖാവ് ഇല്ലാത്ത പോരായ്മ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് ഒട്ടേറെപ്പേർ ഇപ്പോഴും വിളിക്കുന്നുവെന്ന് പറയുന്നു ഭാര്യ…
Read More » -
World
ആടിനെ മേയ്ക്കുന്നതിനിടെ ട്രെയിനിടിച്ചു; രണ്ട് പെൺകുട്ടികൾക്ക് ദാരുണാന്ത്യം
ലക്നൗ: ഉത്തർപ്രദേശിൽ ട്രെയിനിടിച്ച് രണ്ട് പെൺകുട്ടികൾ മരിച്ചു.ലക്നൗ – വരാണസി റൂട്ടിൽ തിങ്കളാഴ്ചയായിരുന്നു അപകടമെന്ന് യുപി പൊലീസ് അറിയിച്ചു.കാസൈപൂർ ഗ്രാമവാസികളായ റാണി (15), പൂനം (16) എന്നിവരാണ്…
Read More » -
Malappuram
തൊണ്ടയില് അണുബാധ; ഇന്നും നാളെയും നടത്താൻ തീരുമാനിച്ചിരുന്ന യോഗങ്ങള് മാറ്റിവച്ച് പി വി അന്വര്
മലപ്പുറം: ഇന്നും നാളെയും പ്രഖ്യാപിച്ചിരുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങള് മാറ്റിവയ്ക്കുന്നതായി പ്രഖ്യാപിച്ച് പി വി അന്വര് എംഎല്എ. തൊണ്ടയില് അണുബാധയെ തുടര്ന്ന് ഡോക്ടേഴ്സ് വിശ്രമം നിര്ദേശിച്ചെന്ന് പി…
Read More » -
India
മഹാരാഷ്ട്രയിൽ നാടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ എന്നറിയപ്പെടും; സർക്കാർ തീരുമാനം
മഹാരാഷ്ട്രയിൽ പശുക്കൾ തദ്ദേശീയ പശുക്കൾക്ക് ‘രാജ്യമാതാ- ഗോമാതാ’ എന്ന പദവി. ബിജെപി- ഷിൻഡെ ശിവസേന- എൻസിപി (അജിത് പവാർ) സഖ്യ സർക്കാർ ഉത്തരവിറക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്…
Read More »