-
Kozhikode
അർജുന്റെ കുടുംബത്തെ അപകീർത്തിപെടുത്തിയെന്ന പരാതി, ലോറിയുടമ മനാഫിനെതിരെ കേസ്
കോഴിക്കോട്: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തെ അപകീർത്തിപെടുത്തിയെന്ന പരാതിയിൽ ലോറിയുടമ മനാഫിനെതിരെ കേസ്.അർജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയിലാണ് കേസ്. ചേവായൂർ…
Read More » -
India
കോളേജ് ഹോസ്റ്റലിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി മരിച്ചനിലയിൽ
ബംഗളൂരു: മൈസൂരുവിലെ കോളേജ് ഹോസ്റ്റലിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി.ചാർക്കോസ് കോളജ് ഓഫ് നഴ്സിങ്ങിലെ രണ്ടാം വർഷ വിദ്യാർത്ഥിനി മലപ്പുറം തീണ്ടേക്കാട് മേലെവട്ടശ്ശേരി പ്രകാശന്റെ മകൾ…
Read More » -
Kozhikode
‘സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണം’; അര്ജുന്റെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു
കോഴിക്കോട്: സൈബര് ആക്രമണത്തിനെതിരെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവര് അര്ജുന്റെ കുടുംബം നല്കിയ പരാതിയിൽ കേസെടുത്ത് പൊലീസ്.സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ്…
Read More » -
Thiruvananthapuram
ലഡാക്കിൽ 56 വർഷങ്ങള്ക്ക് മുമ്പ് മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്റെ സംസ്കാരം ഇന്ന്
തിരുവനന്തപുരം: 56 വർഷം മുൻപ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്റെ സംസ്കാരം ഇന്ന് നടക്കും.പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതേദേഹം…
Read More » -
Wayanad
വയനാട്ടിൽ ടൗൺഷിപ്പ് രണ്ടിടത്ത് പരിഗണനയിൽ; ദുരന്തബാധിതരുടെ പ്രാഥമിക പട്ടിക ഒരാഴ്ചക്കുള്ളില് പൂര്ത്തിയാക്കാൻ ശ്രമം
കല്പ്പറ്റ: ടൗണ്ഷിപ്പില് പുനരധിവാസം ഒരുക്കേണ്ട മുണ്ടക്കൈ ഉരുള്പ്പൊട്ടല് ദുരന്തബാധിതരുടെ പ്രാഥമിക പട്ടിക ഒരാഴ്ചക്കുള്ളില് പൂര്ത്തിയാക്കാൻ ശ്രമം.കള്കടറുടെ നേതൃത്വത്തില് ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും ചേർന്നാകും ഗുണഭോഗ്താക്കളെ കണ്ടെത്തുക. നെടുമ്പാല…
Read More » -
Malappuram
‘കയ്യും വെട്ടും കാലും വെട്ടും, പ്രസ്ഥാനത്തിന് നേരെ വന്നാൽ…’: അൻവറിനെതിരെ വീണ്ടും കൊലവിളി മുദ്രാവാക്യവുമായി സിപിഎം
മലപ്പുറം : പി.വി അൻവർ എംഎൽഎക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി വീണ്ടും സിപിഎം. മലപ്പുറം എടപ്പറ്റ ലോക്കൽ കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ച് നടന്ന റാലിയിലാണ് മുദ്രാവാക്യം ഉയര്ന്നത്. ‘പ്രസ്ഥാനത്തിന് നേരെ…
Read More » -
World
എമിലിയാനോ ഇപ്പോഴും ഹീറോയാടാ!; മാസ് സേവുകളാല് അമ്പരപ്പിച്ച് അര്ജന്റീനിയന് കീപ്പര്
ഖത്തര് ലോക കീരിടം നേടിയത് മുതല് അര്ജന്റീനിയന് കീപ്പര് എമിലിയാനോ മാര്ട്ടിനസ് താരവും ഒപ്പം വിവാദ നായകനുമാണ്. ലോക കപ്പ് ഫൈനലിലെ സമ്മാനദാന ചടങ്ങിനിടെയും പിന്നീട് ഡ്രസിങ്…
Read More » -
Thiruvananthapuram
‘ഇതെല്ലാം വെറും പ്രഹസനം’, ‘ മുഖ്യമന്ത്രി ഇപ്പോള് വായ തുറക്കുന്നത് കള്ളം പറയാന് മാത്രമാണ്’ -കെ സുധാകരൻ
തിരുവനന്തപുരം:കള്ളം പറയാന് മാത്രമാണ് ഇപ്പോള് മുഖ്യമന്ത്രി പിണറായി വിജയന് വായ തുറക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എം പി.മഹാരഥന്മാരായ മുഖ്യമന്ത്രിമാര് ഇരുന്ന…
Read More » -
Idukki
സ്വകാര്യ ഭൂമിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റെന്ന് വനം വകുപ്പ്, സ്ഥലം ഉടമ ഒളിവിൽ
ഇടുക്കി: കാട്ടാന ശല്യം രൂക്ഷമായ മറയൂർ കാന്തല്ലൂരിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കാട്ടാനയെയും ചരിഞ്ഞ നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് കാട്ടുകൊമ്പനെ സ്വകാര്യ ഭൂമിയിൽ ചരിഞ്ഞ…
Read More » -
Alappuzha
‘മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയെന്ന് മാത്രം’: യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്
ആലപ്പുഴ:നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്. ഇവർക്കെതിരായ കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ ജില്ലാ ക്രൈം ബ്രാഞ്ച് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്…
Read More »