-
India
ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു, വിമാനത്താവളങ്ങളിൽ വൻ തിരക്ക്
ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു. വിമാനത്താവളങ്ങളിൽ വൻ തിരക്ക്. ഇൻഡിഗോയുടെ സേവനങ്ങൾ തടസ്സപ്പെട്ടത് ഉച്ചമുതൽ. വിമാന കമ്പനിയുടെ സോഫ്റ്റ്വെയർ തകരാറിലായാതായി ഔദ്യോഗിക വിശദീകരണം.നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇൻഡിഗോ യാത്രക്കാരുടെ…
Read More » -
Thrissur
പാടത്ത് മീൻ പിടിക്കുന്നതിനിടെ കാട്ടുപന്നിക്ക് വെച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
തൃശൂരിൽ വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. തളി സ്വദേശി രവീന്ദ്രൻ, അരവിന്ദാക്ഷൻ എന്നിവരാണ് മരിച്ചത്. പാടത്ത് മീൻ പിടിക്കുന്നതിനിടെ കാട്ടുപന്നിക്ക് വെച്ച വൈദ്യുതി വേലിയിൽ…
Read More » -
India
രഞ്ജി ട്രോഫി കേരള ടീമിനെ സച്ചിന് ബേബി നയിക്കും, സഞ്ജു ഇല്ല
രഞ്ജി ട്രോഫിയില് കേരളത്തിന്റെ ആദ്യ മത്സരത്തിനുള്ള ടീമിനെ സച്ചിന് ബേബി നയിക്കും. തമിഴ്നാട് താരം ബാബ അപരാജിതിനെ അതിഥി താരമായി ടീമില് ഉള്പ്പെടുത്തി.സഞ്ജു സാംസണ് ഇല്ലാത്ത ടീമിനെയാണ്…
Read More » -
Thiruvananthapuram
കഷായത്തില് വിഷം കലർത്തി കാമുകനെ കൊലപ്പെടുത്തിയ സംഭവം; വിചാരണ 15-ന് തുടങ്ങും
വെള്ളറട ; കാമുകന് കഷായത്തില് വിഷം നല്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വിചാരണ ഒക്ടോബർ 15ന് തുടങ്ങും.പാറശ്ശാല സമുദായപ്പറ്റ് ജെ.പി. ഭവനില് ഷാരോണ് രാജ് കൊല്ലപ്പെട്ട കേസിൽ…
Read More » -
Kerala
ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദിഖ്; അന്വേഷണ സംഘത്തിന് കത്തയച്ചു
ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദിഖ്. പ്രത്യേക അന്വേഷണ സംഘത്തിന് സിദ്ദിഖ് കത്തയച്ച്. ചോദ്യം ചെയ്യലിന് ഹാജരാകാന് എസ് ഐ ടി…
Read More » -
Kasargod
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്, കെ സുരേന്ദ്രൻ ഉൾപ്പെടെ മുഴുവന് പ്രതികളെയും കുറ്റവിമുക്തരാക്കി
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളുടേയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു.കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ്…
Read More » -
Kerala
നരേന്ദ്ര മോദിയുടെ പേരില് ക്ഷേത്രം പണിത ബിജെപി നേതാവ് പാർട്ടി വിട്ടു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില് ക്ഷേത്രം പണിത ബിജെപി നേതാവ് പാർട്ടി വിട്ടു. ശ്രീ നമോ ഫൗണ്ടേഷന്റെ മായുര് മുണ്ഡെയാണ് പാര്ട്ടി വിട്ടത്.മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ…
Read More » -
Kozhikode
മനാഫിനെ പ്രതിപട്ടികയിൽ നിന്ന് നീക്കിയേക്കും; അപകീർത്തികരമായി ഒന്നും ചെയ്തില്ലെന്ന് കണ്ടെത്തൽ
കോഴിക്കോട്: സൈബർ ആക്രമണത്തിൽ അർജുന്റെ കുടുംബം നൽകിയ പരാതിയിലെടുത്ത കേസിൽനിന്ന് ലോറി ഉടമ മനാഫിനെ ഒഴിവാക്കിയേക്കും.പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് മനാഫിനെ പ്രതിചേർത്തതെന്നാണ് പൊലീസ് പറയുന്നത്. ഇദ്ദേഹത്തിനെതിരെ അർജുന്റെ കുടുംബം…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സർവകാല റെക്കോർഡ് വിലയിലാണ് ഇന്നും വ്യാപാരം നടക്കുന്നത്.ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 560…
Read More » -
Thiruvananthapuram
ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങാൻ സിപിഎം; സെക്രട്ടേറിയറ്റിൽ സ്ഥാനാർത്ഥികളെ കുറിച്ച് പ്രാഥമിക ചർച്ച 11-ന്
തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടന്ന് സിപിഎം. പത്തിന് മുൻപ് പ്രഖ്യാപനം വരുമെന്ന് കണക്ക് കൂട്ടിയാണ് പാർട്ടിയുടെ നീക്കങ്ങൾ.11 ന് സെക്രട്ടേറിയറ്റിൽ സ്ഥാനാർത്ഥികളെ കുറിച്ച് പ്രാഥമിക…
Read More »