-
Thiruvananthapuram
വാഹനങ്ങളിൽ നിയമവിധേയമായ രീതിയിലുള്ള ഫിലിമുകൾ ഒട്ടിക്കാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം വാഹനങ്ങളിൽ നിയമവിധേയമായ രീതിയിലുള്ള ഫിലിമുകൾ ഒട്ടിക്കാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.മോട്ടോർ വെഹിക്കിൾ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ പ്രത്യേകിച്ച് എൻഫോഴ്സ്മെന്റിൽപ്പെട്ടവരും പൊലീസുകാരും…
Read More » -
Kozhikode
കെഎസ്ആർടിസി ബസ് അപകടത്തില് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
കോഴിക്കോട്: തിരുവമ്പാടിയിലെ കെഎസ്ആർടിസി ബസ് അപകടത്തില് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ ടി ഒയാണ് റിപ്പോർട്ട് നൽകിയത്.ബസിന്റെ ടയറുകൾക്ക് കുഴപ്പമില്ലെന്നും ബ്രേക്ക് തകരാർ…
Read More » -
Kerala
സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കാൻ എക്സൈസ്
സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കാൻ എക്സൈസ്. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ സിനിമ ബന്ധം പുറത്ത് വന്നതിന്പിന്നാലെയാണ് നീക്കം. സിനിമ സംഘടനകളുമായി എക്സൈസ് ചർച്ച നടത്തും. ഓംപ്രകാശിന്റെ…
Read More » -
Thiruvananthapuram
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്ശത്തിൽ പിടിവിടാതെ ഗവര്ണര്;രാഷ്ട്രപതിക്ക് റിപ്പോര്ട്ട് നൽകും
തിരുവനന്തപുരം: ദ ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറവുമായി ബന്ധപ്പെട്ട പരാമര്ശത്തിൽ പിടിവിടാതെ ഗവര്ണര് ആരിഫ് മുഹമ്മദ്.സംഭവത്തിൽ രാഷ്ട്രപതിക്ക് റിപ്പോര്ട്ട് നൽകാനാണ് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്റെ…
Read More » -
Thiruvananthapuram
മഴ മുന്നറിയിപ്പിൽ മാറ്റം; കണ്ണൂരും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കിയിലും പത്താം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും പതിനൊന്നാം തിയതി തിരുവനന്തപുരം, കൊല്ലം…
Read More » -
Kozhikode
മാഹിയിൽ മീൻ ലോറിയും പാർസൽ ലോറിയും കൂട്ടിയിച്ച് അപകടം; വടകര സ്വദേശി യുവാവ് മരിച്ചു
വടകര ; മാഹിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പുതുപ്പണം സ്വദേശിയായ യുവാവ് മരിച്ചു.പാലോളിപ്പാലം അരവിന്ദ് ഘോഷ് റോഡിൽ കിഴക്കേ മങ്കുഴിയിൽ അശ്വന്ത് (കണ്ണൻ-23) ആണ് മരിച്ചത്.ഇന്നലെ രാത്രി 10.30…
Read More » -
Malappuram
ഇഎംഇഎ കോളേജിൽ ഇരുമ്പ് ഗോവണി തകർന്ന് വീണ് അപകടം; പത്ത് വിദ്യാർത്ഥികൾക്ക് പരിക്ക്
മലപ്പുറം: മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിൽ ഇരുമ്പ് ഗോവണി തകർന്ന് വീണ് 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദം കേൾക്കാൻ നിന്നിരുന്ന…
Read More » -
World
താമസിക്കുന്നത് 20,000 ആളുകൾ; ലോകത്തിലെ തന്നെ ഏറ്റവും വലിയ കെട്ടിടം ഇതാണ്
ലോകത്ത് ഏറ്റവും കൂടുതല് പേര് താമസിക്കുന്ന പാര്പ്പിട സമുച്ചയം. 39 നിലകളിലായി ആയിരക്കണക്കിന് ഹൈ-എൻഡ് റെസിഡൻഷ്യൽ അപ്പാർട്ടുമെൻ്റുകൾ ഇത്രേം പ്രത്യേകതകൾ നിറഞ്ഞതാണ് ചൈനയിലെ ക്വിയാൻജിയാങ് സെഞ്ച്വറി സിറ്റിയിൽ…
Read More » -
Kozhikode
കോഴിക്കോട് ബസ് അപകടം; കൈവരി തകർന്നത് കാലപ്പഴക്കം കൊണ്ട്; പാലം അപകടാവസ്ഥയിലെന്ന് നാട്ടുകാർ
കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം ഉണ്ടായ പാലം അപകടാവസ്ഥയിലെന്ന് നാട്ടുകാർ. പരാതി പറഞ്ഞിട്ടും ഗതാഗതം നിയന്ത്രിക്കാൻ നടപടികൾ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കാലപ്പഴക്കം…
Read More » -
Thiruvananthapuram
സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു: വിവാദങ്ങള്ക്കിടെ ഗവർണറെ കണ്ട് പി വി അൻവർ, തെളിവുകൾ കൈമാറി
തിരുവനന്തപുരം: വിവാദങ്ങള്ക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് പി വി അൻവർ എംഎല്എ.പുറത്ത് കൊണ്ടുവന്ന തെളിവുകൾ ഗവർണർക്ക് കൈമാറിയെന്ന് പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.ഒരു…
Read More »