-
Thiruvananthapuram
കേരളത്തില് ഇന്നും മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
തിരുവനന്തപുരം: കേരളത്തില് ഇന്നും മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒക്ടോബർ…
Read More » -
Kozhikode
നാദാപുരത്ത് വീട് കേന്ദ്രീകരിച്ച് പണംവെച്ച് ശീട്ടുകളി; 13 പേർ അറസ്റ്റിൽ
നാദാപുരം: കച്ചേരിക്കടുത്ത് കായപ്പനച്ചിയിൽ വീട് കേന്ദ്രീകരിച്ച് ശീട്ടുകളിയിൽ ഏർപ്പെട്ട 13 പേർ അറസ്റ്റിൽ. 33,000 രൂപയും പിടികൂടി.ഇരിങ്ങണ്ണൂർ സ്വദേശി തേടയിൽ രാജൻ (51), ചൊക്ലി സ്വദേശികളായ കാരക്കണ്ടി…
Read More » -
Alappuzha
വാഹന പാർക്കിങ് ചോദ്യംചെയ്ത വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ആക്രമണം; പ്രധാനപ്രതി പിടിയിൽ
ആലപ്പുഴ: വാഹന പാർക്കിങ് ചോദ്യംചെയ്തതിന്റെ പേരിൽ വനിതാ എ.എസ്.ഐ.യെ ആക്രമിച്ച കേസിൽ പ്രധാന പ്രതിയും പിടിയിൽ.തിരുവനന്തപുരം ശ്രീകാര്യം കറ്റേല പൊയ്കയിൽ മീനം സജികുമാർ (43) ആണ് അറസ്റ്റിലായത്.വഴിയോരക്കച്ചവട…
Read More » -
Palakkad
കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്
പാലക്കാട്: വാഹനാപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് അലനല്ലൂരിലാണ് സംഭവം.എതിർദിശകളിൽ നിന്ന് വന്ന കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്. കാറിൽ യാത്ര ചെയ്ത പാലകാഴി സ്വദേശി സുമേഷാണ് അപകടത്തിൽ മരിച്ചത്.സുമേഷിൻ്റെ…
Read More » -
World
‘യേശു’ സമനില പിടിച്ചു, ഹെന്ററിക് വിജയഗോള് സമ്മാനിച്ചു; ചിലിയെ തുരത്തി ബ്രസീല്
മത്സരം തുടങ്ങി രണ്ടാം മിനിറ്റില് തന്നെ ലക്ഷ്യം കണ്ടിട്ടും പരാജയമേറ്റുവാങ്ങി ചിലി. ലോക കപ്പ് യോഗ്യതക്കായി മുന്ലോക ചാമ്പ്യമാരായ ബ്രസീലും ചിലിയും തമ്മില് നടന്ന മത്സരത്തില് രണ്ട്…
Read More » -
Thiruvananthapuram
നവരാത്രി; സംസ്ഥാനത്ത് ഇന്ന് പൊതു അവധി
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് (ഒക്ടോബര് 11) പൊതു അവധി പ്രഖ്യാപിച്ചു.നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്.നവരാത്രി പൂജ വയ്പ്പിൻ്റെ ഭാഗമായാണ് പൊതു…
Read More » -
India
വിരമിക്കല് പ്രഖ്യാപിച്ച് ടെന്നിസ് ഇതിഹാസം റാഫേല് നദാല്
വിരമിക്കല് പ്രഖ്യാപിച്ച് ടെന്നിസ് ഇതിഹാസം റാഫേല് നദാല്. അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പോടെ കളം വിടുമെന്നാണ് പ്രഖ്യാപനം. 22 ഗ്രാന്ഡ് സ്ലാമും ഒളിമ്പിക്സ് സ്വര്ണവും ഉള്പ്പടെ…
Read More » -
India
പരമ്പരാഗത പാഴ്സി ആചാരപ്രകാരമല്ലാതെ രത്തന് ടാറ്റയുടെ സംസ്കാരം
വ്യവസായ രംഗത്തെ അതികായന് രത്തന് ടാറ്റയുടെ വിയോഗത്തില് വിലപിക്കുകയാണ് രാജ്യം. അതിസമ്പന്ന പാഴ്സി കുടുംബത്തില് ജനിച്ചിട്ടും ജനങ്ങള്ക്കൊപ്പം ചേര്ന്നു നിന്ന അദ്ദേഹത്തിന് അന്തിമോപചാരമര്പ്പിക്കാന് ആയിരങ്ങളാണ് എത്തിയത്. പാഴ്സി…
Read More » -
Thrissur
‘ചങ്കൂറ്റം ഉണ്ടെങ്കിൽ അദ്ദേഹം ഇല്ലെന്ന് പറയട്ടെ; പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചു, പറ്റില്ല വിജയേട്ടാ എന്ന് ഞാൻ പറഞ്ഞു’ – സുരേഷ് ഗോപി
തൃശ്ശൂർ : പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പറ്റില്ല വിജയേട്ടാ എന്ന് ഞാൻ പറഞ്ഞു.ചങ്കുറ്റം ഉണ്ടെങ്കിൽ അദ്ദേഹം ഇല്ലെന്ന് പറയട്ടെയെന്നും സുരേഷ്…
Read More » -
Thiruvananthapuram
അവസാനം മകനെത്തി,ആഗ്രഹം സഫലമായി; ടിപി മാധവനെ അവസാന നോക്ക് കാണാൻ മക്കൾ എത്തി
അന്തരിച്ച മലയാള നടൻ ടിപി മാധവൻ്റെ പൊതുദർശന വേദിയിലെത്തി മകളും മകനും. മകൻ രാജ കൃഷ്ണ മേനോനും മകൾ ദേവികയുമാണ് വേദിയിലെത്തിയത്. വൃദ്ധസദനത്തിലായിരുന്നു അവസാനകാല ജീവിതം അദ്ദേഹംതള്ളിനീക്കിയത്.…
Read More »