-
Thiruvananthapuram
സംസ്ഥാനത്ത് മഴ കനക്കും; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിൾ ഉൾപ്പെടെ എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.പാലക്കാട്,…
Read More » -
Kozhikode
വടകര അഴിയൂരിൽ തെരുവുനായയുടെ കടിയേറ്റ് നാലുവയസ്സുകാരിക്ക് പരിക്ക്
അഴിയൂർ : വടകര അഴിയൂരിൽ തെരുവുനായയുടെ കടിയേറ്റ് വിദ്യാർഥിക്ക് പരിക്ക്.മാളിയേക്കൽ ഭാഗത്ത് ആയിഷ നയിഫയെയാണ് (4) കടിച്ചത്. രാവിലെ മദ്രസയിൽ പോകുമ്പോഴാണ് കടിയേറ്റത്.പ്രദേശത്ത് തെരുവുനായ ശല്യം കൂടിയതായി…
Read More » -
Thiruvananthapuram
ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം,സി സി ടി വി; കെഎസ്ആർടിസി പ്രീമിയം സൂപ്പർ ഫാസ്റ്റ് എ സി ബസ്
കെഎസ്ആർടിസി പുതുതായി നിരത്തിലിറക്കിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് AC ബസിൽ യാത്ര ചെയ്ത് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരവരെയാണ് മന്ത്രിയും കുടുംബവും…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരു മരണം
തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. വർക്കല ഇടവപ്പാറ സ്വദേശിനി സരിതയാണ് മരിച്ചത്. പനി മൂർച്ഛിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെ മരണം…
Read More » -
India
‘പ്രിയങ്ക ഗാന്ധി നാമനിർദേശപത്രികയിൽ സ്വത്തു വിവരങ്ങൾ മറച്ചുവച്ചു’; നിയമപരമായി മുന്നോട്ടുപോകുമെന്ന് ബിജെപി
നാമനിർദേശപത്രികയിൽ പ്രിയങ്കാ ഗാന്ധി സ്വത്തു വിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണവുമായി ബിജെപി. സൂക്ഷ്മ പരിശോധനാ ഘട്ടത്തിൽ ഈ വിഷയം ഉയർത്തുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി…
Read More » -
Malappuram
മലപ്പുറം വിവാദത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി; പറഞ്ഞത് കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തിനെപ്പറ്റി
ചേലക്കരയിലെ എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടന വേദിയിൽ സ്വർണ്ണക്കടത്ത് കേസുകൾ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻറെ മറുപടി. മലപ്പുറം ജില്ലയിൽ വച്ച് ഇത്രയും സ്വർണം പിടികൂടി എന്ന്…
Read More » -
Kerala
വുമൻസ് ട്വൻ്റി 20-യിൽ കേരളത്തിന് പത്ത് വിക്കറ്റിൻ്റെ തകർപ്പൻ വിജയം
ദേശീയ സീനിയർ വുമൻസ് ട്വൻ്റി 20 ട്രോഫിയിൽ സിക്കിമിനെതിരെ ഉജ്ജ്വല വിജയം സ്വന്തമാക്കി കേരളം. പത്ത് വിക്കറ്റിനാണ് കേരളം സിക്കിമിനെ തോല്പിച്ചത്.74 റൺസ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന്…
Read More » -
Thiruvananthapuram
രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്; പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ തിരുവനന്തപുരത്ത് എത്തേണ്ട
സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് സ്ഥാനാർത്ഥിയുമായ രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ്. വോട്ടെടുപ്പ് തീരും വരെ തിരുവനന്തപുരം സിജെഎം കോടതിയാണ്…
Read More » -
Kannur
വിളിക്കാത്ത യാത്രയയപ്പിന് എത്തിയത് എങ്ങനെ? കള്ളം പറയുന്നത് പി പി ദിവ്യയോ കണ്ണൂർ ജില്ലാ കളക്ടറോ
ആര് ക്ഷണിച്ചിട്ടാണ് പി പി ദിവ്യ എഡിഎം കെ. നവീൻ ബാബുവിന്റെ യാത്രയയപ്പിന് കണ്ണൂർ കളക്ടട്രേററില്‍ എത്തിയത് എന്ന ചോദ്യത്തിന് ഉത്തരം വ്യക്തമാകാനിരിക്കെ പി പി ദിവ്യയുടെ…
Read More » -
India
ഉള്ളിവില ഉയരുന്നു ; വില്ലനായി മഴ
മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രധാന സവാള ഉത്പാദക സംസ്ഥാനങ്ങളിലെ ശക്തമായ മഴയെ തുടർന്ന് ഉള്ളിയുടെ വില ഉയരുന്നു. കനത്ത മഴയെതുടർന്ന് ഉള്ളികൾ നശിക്കുകയും പാടങ്ങൾ…
Read More »