-
Kasargod
നീലേശ്വരം അപകടം: പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും
കാസർഗോഡ് : നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും.ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൻ്റേതാണ് തീരുമാനം. തിങ്കളാഴ്ച അർധ രാത്രിയായിരുന്നു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തില്‍ അപകടമുണ്ടായത്.തങ്ങളുടെ…
Read More » -
Kerala
രഞ്ജി ട്രോഫിയിൽ കേരള – ബംഗാൾ മത്സരം സമനിലയിൽ
കേരളവും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചു. കേരളം ഒൻപത് വിക്കറ്റിന് 356 റൺസെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ…
Read More » -
Kerala
ഒഡീഷയ്ക്കെതിരെ നാല് വിക്കറ്റ് പ്രകടനവുമായി ഏദൻ ആപ്പിൾ ടോം
സി കെ നായിഡു ട്രോഫിയിൽ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനെതിരെ ഒഡീഷ എട്ട് വിക്കറ്റിന് 472 റൺസെന്ന നിലയിൽ.ഒഡീഷയ്ക്ക് ഇപ്പോൾ 153 റൺസിൻ്റെ ലീഡുണ്ട്. കളി…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ; പിടിയിലായത് വാഹന പരിശോധന ക്കിടെ
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി വയോധികൻ പോലീസ് പിടിയിൽ.നാദാപുരം കണ്ടോത്ത് താഴെ കുനി കെ.ടി.കെ.കുമാരനെയാണ് (68) നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന്…
Read More » -
India
വീട്ടുജോലിക്കാരി വഴക്കിട്ടു, മരക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചുകൊന്ന് സ്യൂട്ട്കേസിലാക്കി ദമ്പതികൾ
യുവതിയെ കൊന്ന് സ്യൂട്ട്കേസിലാക്കി തമിഴ്നാട് സേലത്ത് ഉപേക്ഷിച്ച സംഭവത്തിൽ ബംഗളൂരു സ്വദേശികളായ ദമ്പതികൾ പിടിയിൽ.വീട്ടുജോലിക്കാരിയും അകന്ന ബന്ധുവുമായ പതിനഞ്ചുകാരി സുനൈനയെയാണ് കൊലപ്പെടുത്തിയത്. വീട്ടുടമസ്ഥയായ അശ്വിനി പാട്ടീലുമായി വഴക്കിട്ട…
Read More » -
Kozhikode
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ചരിത്രമൊരുക്കി കോഴിക്കോട് സ്വദേശി മേലക് മറിയം ചാനാത്ത്
കോഴിക്കോട്: കോഴിക്കോട് നിവാസി മേലക് മറിയം ചാനാത്ത്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ (IBR) അസാധാരണമായ നേട്ടം സ്വന്തമാക്കി.2022 നവംബർ 28-ന് ജനിച്ച മേലക്, അവിശ്വസനീയമായ 1…
Read More » -
Kozhikode
കോഴിക്കോട് ബൈപ്പാസിൽ മലാപ്പറമ്പ് ജങ്ഷനിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു, വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: മലാപ്പറമ്പ് ജങ്ഷനിൽ ഓവർപാസ് നിർമിക്കാൻ ഇന്നലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.മലാപ്പറമ്പ് ജങ്ഷനിൽ 45 മീറ്റർ ചുറ്റളവിൽ താൽക്കാലികമായി ബാരിയർ വച്ചു റൗണ്ട് എബൗട്ട് സ്ഥാപിച്ചു.…
Read More » -
Kollam
‘പണം വേണമെങ്കിൽ തൻ്റെ ഒപ്പം വരണം’; ലൈംഗികാരോപണ പരാതിയിൽ കരുനാഗപ്പള്ളി നഗരസഭാ ചെയർമാനെതിരെ കേസെടുത്ത് പൊലീസ്
കരുനാഗപ്പള്ളി: ലൈംഗിക ആരോപണ പരാതിയിൽ കരുനാഗപ്പള്ളി നഗരസഭ ചെയർമാന് എതിരെ കേസ്.കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ നഗരസഭയിലെ തന്നെ താൽക്കാലിക വനിതാ ജീവനക്കാരിയുടെ പരാതിയിലാണ് കേസ്.…
Read More » -
Alappuzha
ഗുരുതര ആരോപണം: കുത്തിവെപ്പെടുത്ത രോഗിയുടെ ശരീരം തളർന്നു, സംസാരശേഷി നഷ്ടപ്പെട്ടു; പരാതി നൽകി കുടുംബം
ആലപ്പുഴ : മെഡിക്കൽ കോളേജിൽ റാബിസ് വാക്സിനെടുത്ത 61കാരി ഗുരുതരാവസ്ഥയിൽ. തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മയാണ് കുത്തിവെപ്പെടുത്തതിന് പിന്നാലെ ഗുരുതരാവസ്ഥയിലായത്. വാക്സിൻ എടുത്തതിന് പിന്നാലെ ശാന്തമ്മയുടെ…
Read More » -
Ernakulam
സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരിക്ക് ദാരുണാന്ത്യം, ബസിൽ ഉണ്ടായിരുന്നവരിൽ വിദ്യാർത്ഥികളും, 7 പേര്‍ക്ക് പരിക്ക്
കൊച്ചി: കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ സ്വകാര്യ ബസും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ ഒരു സ്ത്രീ മരിച്ചു.ഏഴ് പേർക്ക് പരിക്കുണ്ട്. ഇന്നു രാവിലെയായിരുന്നു അപകടം.…
Read More »