-
Kollam
ആറാം ക്ലാസ് വിദ്യാർത്ഥി സ്കൂളിലെ കിണറ്റിൽ വീണു; ഗുരുതര പരിക്ക്
കൊല്ലം: കുന്നത്തൂർ തുരുത്തിക്കരയിൽ വിദ്യാർത്ഥിക്ക് സ്കൂളിലെ കിണറ്റിൽ വീണ് പരിക്കേറ്റു.തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് കിണറ്റിൽ വീണത്.തലയ്ക്ക് ഉൾപ്പടെ പരിക്കേറ്റ വിദ്യാർത്ഥിയെ കൊല്ലത്തെ…
Read More » -
India
ഫിറ്റ്നസില്ലാത്ത ബസുകൾ ഉപയോഗിക്കരുത്, തീർത്ഥാടകരെ നിർത്തികൊണ്ടുപോകരുത് ; ശബരിമല സർവീസിൽ കെഎസ്ആർടിസി ക്ക് മുന്നറിയിപ്പ് നൽകി ഹൈക്കോടതി
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്. ഒരു തീർത്ഥാടകനെ പോലും നിർത്തിക്കൊണ്ടുപോകാൻ പാടില്ല. അത് ശ്രദ്ധയിൽപ്പെട്ടാൽ…
Read More » -
Malappuram
വഴിയാത്രികരുടെ നേർക്ക് ടിപ്പർ പാഞ്ഞുകയറി; ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് വഴിയാത്രികരുടെ നേർക്ക് ടിപ്പർ പാഞ്ഞുകയറി. അപകടത്തില്‍ ഒരാൾ മരിച്ചു.ഒരാൾക്ക് പരിക്കേറ്റു. മേലാറ്റൂർ സ്വദേശി ഹേമലതയാണ് (40) മരിച്ചത്. പരിക്കേറ്റ സിന്ധു മോളെ പെരിന്തൽമണ്ണ…
Read More » -
Thiruvananthapuram
അഞ്ചാം ദിനവും സ്വർണ വില താഴേക്ക്; ഇന്ന് കുറഞ്ഞത് 880 രൂപ
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില. ഇന്ന് പവന് 880 രൂപയാണ് കുറഞ്ഞത്.ഒരു പവന് സ്വര്‍ണത്തിന്റെ വില 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍…
Read More » -
Idukki
വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; ബസ് കാത്തുനിന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
ഇടുക്കി: ഇടുക്കി പീരുമേട്ടിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെ പാഞ്ഞെടുത്ത് കാട്ടാന. മരിയഗിരി സ്കൂളിലെ വിദ്യാർഥികൾക്ക് നേരെയാണ് കാട്ടാന പാഞ്ഞെടുത്തത്. വിദ്യാർഥികൾ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി.…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട് ,കോഴിക്കോട് ,വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ…
Read More » -
Kozhikode
കോഴിക്കോട് പുലി ? പ്രദേശത്ത് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു
കോഴിക്കോട് : കോഴിക്കോട് കണ്ടപ്പൻചാലിൽ പുലി ഇറങ്ങിയതായി സംശയം.പ്രദേശത്ത് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ഇന്നലെ കണ്ടപ്പൻചാൽ മിനി ഡാമിന് സമീപമാണ് പുലിയുടെ സാദൃശ്യമുള്ള ജീവിയെ കണ്ടത്.
Read More » -
Kozhikode
അന്തരിച്ച മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എം.ടി പത്മയുടെ സംസ്കാരം ഇന്ന്
കോഴിക്കോട്: അന്തരിച്ച മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എം.ടി പത്മയുടെ സംസ്കാരം ഇന്ന് നടക്കും. വെസ്റ്റ് ഹില്ലിലെ പൊതുശ്മശാനത്തിൽ രാവിലെ 11 മണിയോടെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം.കോഴിക്കോട്ടെ…
Read More » -
Ernakulam
ഈച്ച ശല്യമെന്ന പരാതിൽ പരിശോധന; കണ്ടെത്തിയത് പഴകിയ അല്‍ഫാം, ഹോട്ടലിന് നോട്ടീസ്
കൊച്ചി: കൊച്ചി കാക്കനാട് ചിറ്റേത്തുകരയിൽ ഹോട്ടലിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.ചിറ്റേത്തുകരയിലെ ഹെവൻസ് കിച്ചൻ റെസ്റ്റോറന്റിൽ നിന്നാണ് പഴികയ ചിക്കൻ അല്‍ഫാം ഉള്‍പ്പെടെ…
Read More » -
Palakkad
പ്രാദേശിക അവധി, പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നവംബർ 15 ന് അവധി
പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15 ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി…
Read More »