-
Thrissur
റോഡിലൂടെ നടന്ന് വരുന്ന വഴിയിൽ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; മുന്‍ ഭര്‍ത്താവ് സ്വമേധയ പൊലീസിൽ കീഴടങ്ങി
തൃശ്ശൂർ: മുന്‍ ഭര്‍ത്താവ് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തൃശ്ശൂർ കൊട്ടേക്കാട് സ്വദേശിയായ ബിബിത (28)യ്ക്കാണ് കുത്തേറ്റത്.പുതുക്കാട് സെന്ററിന് അടുത്തുവെച്ച് ഇന്ന് രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം.യുവതിയുടെ മുന്‍ ഭര്‍ത്താവായ…
Read More » -
Kannur
പാനൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു ; 26 പേർക്ക് കുത്തേറ്റതിൽ ഒരാളുടെ നില ഗുരുതരം
കണ്ണൂർ: പറമ്പിൽ പണിയെടുക്കുന്നതിനിടെ കടന്നലിന്റെ കുത്തേറ്റ് നിരവധി തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു.ഒരാളുടെ പരിക്ക് സാരമുള്ളതാണ്. പാനൂരിനടുത്ത് കല്ലുവളപ്പ് പൂവത്തിൻകീഴിലാണ് സംഭവം. കൂട്ടമായെത്തിയ കടന്നലുകളുടെ ആക്രമണത്തിൽ പറമ്പിലുണ്ടായിരുന്ന 26…
Read More » -
Thiruvananthapuram
നവവധുവിന്റെ മരണം: ഇന്ദുജയുടെ ഫോൺ അജാസ് ഫോർമാറ്റ് ചെയ്ത് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു, കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: നവവധുവിന്റെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.ഇന്ദുജയുടെ ഫോൺ ഫോർമാറ്റ് ചെയ്ത നിലയിലാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. രണ്ടാംപ്രതി അജാസാണ് ഫോൺ ഫോർമാറ്റ് ചെയ്തത്.തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് പൊലീസ്…
Read More » -
India
വിജയ് മർച്ചൻ്റ് ട്രോഫി; ഹൈദരാബാദിനെതിരെ കേരളത്തിന് പത്ത് വിക്കറ്റ് വിജയം
ലഖ്നൗ: വിജയ് മർച്ചൻ്റ് ട്രോഫിയിൽ, കരുത്തരായ ഹൈദരാബാദിനെതിരെ പത്ത് വിക്കറ്റിൻ്റെ തകർപ്പൻ വിജയവുമായി കേരളം.ആദ്യ ഇന്നിങ്സിൽ 180 റൺസിൻ്റെ ലീഡ് വഴങ്ങിയ ഹൈദരാബാദ് രണ്ടാം ഇന്നിങ്സിൽ 190…
Read More » -
Ernakulam
ചൂണ്ടയിടുന്നതിനിടെ വഞ്ചി മുങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
കൊച്ചി: പെരിയാറില്‍ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ആലുവ പട്ടേരിപ്പുറം അറവച്ചപ്പറമ്പില്‍ അജയ് (24) ആണ് മരിച്ചത്.അഗ്നിശമന സേനയും സ്കൂബ ടീമും ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവില ഉയർന്നു. പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 57,000 ത്തിന് മുകളിൽ എത്തിയിരിക്കുകയാണ്. വിപണിയിൽ…
Read More » -
India
കൂട്ടമരണം; പ്രസവവാർഡിൽ മൂന്ന് ദിവസത്തിനിടെ മരിച്ചത് അഞ്ച് അമ്മമാർ, രണ്ട് പേർ അത്യാസന്ന നിലയിൽ
ബെംഗളൂരു: കർണാടക ബെല്ലാരിയിൽ സർക്കാരാശുപത്രിയിൽ അമ്മമാരുടെ കൂട്ടമരണം. പ്രസവവാർഡിൽ മൂന്ന് ദിവസത്തിനിടെ അഞ്ച് അമ്മമാർ മരിച്ചു.നവംബർ 9 മുതൽ 11 വരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടവരാണ് മരിച്ചത്.…
Read More » -
Kottayam
കോട്ടയത്ത് ഡ്രൈവർക്ക് നെഞ്ചുവേദന; ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് അപകടത്തിൽപെട്ടു; യാത്രക്കാർക്ക് പരിക്ക്
കോട്ടയം: ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ബസ് അപകടത്തിൽ പെട്ടു.കോട്ടയം ചങ്ങനാശേരിക്ക് സമീപത്തെ കുരിശുംമൂട് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ബസിൻ്റെ ഡ്രൈവർ വെള്ളാവൂർ സ്വദേശി…
Read More » -
Pathanamthitta
ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് നേരെ വാഹനം പാഞ്ഞുകയറി മൂന്ന് തീര്‍ത്ഥാടകര്‍ക്ക് ഗുരുതര പരിക്ക്.പത്തനംതിട്ട പമ്പാവാലി കണമല പാലത്തിന് സമീപമാണ് അപകടമുണ്ടായത്.തമിഴ്നാട് ട്രിച്ചി, താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ…
Read More » -
India
കൂച്ച് ബെഹാർ ട്രോഫി; ഝാർഖണ്ഡ് ഭേദപ്പെട്ട സ്കോറിലേക്ക്
മംഗലപുരം: കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനവുമായി ഝാർഖണ്ഡ്.മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഝാർഖണ്ഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 328 റൺസെന്ന നിലയിലാണ്.…
Read More »