-
Kerala
മന്ത്രി ശിവൻകുട്ടിയുടെ മകൻ വിവാഹിതനായി
വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെയും കേരള പി.എസ്.സി അംഗവും സാമൂഹ്യപ്രവർത്തകയുമായ ആർ. പാർവതി ദേവിയുടെയും മകൻ പി. ഗോവിന്ദ് ശിവനും തേനാകര കളപ്പുരക്കൽ ജോർജിൻ്റെയും റെജിയുടെയും മകൾ എലീന…
Read More » -
Kozhikode
കോഴിക്കോട് സ്റ്റേഷനറി കടയില്‍ തീപിടിത്തം, സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു
കോഴിക്കോട്: കാക്കവയല്‍ മണ്ഡലമുക്കില്‍ മൂന്ന് കടകള്‍ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്നലെ രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. ഹംസ പടിഞ്ഞാറയില്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു മൂന്ന് കടമുറികളും. രണ്ട് മുറികളില്‍…
Read More » -
India
19കാരിയുടെ ആത്മഹത്യ; കോപ്പിയടിച്ചു എന്നാരോപിച്ച് നാല് ദിവസം സസ്പെൻഡ് ചെയ്തു, അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനം
ബെംഗളൂരു: രാമനഗരയിലെ നഴ്സിങ് കോളേജിലെ വിദ്യാർത്ഥി അനാമികയുടെ ആത്മഹത്യയിൽ നഴ്സിങ് കോളേജിനും പൊലീസിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ബന്ധുക്കൾ. കോളേജിന്റെ ഭാഗത്ത് നിന്ന് അനാമിക നേരിട്ടത് കടുത്ത മാനസിക…
Read More » -
Kozhikode
കോഴിക്കോട് കുറ്റ്യാടി ചുരം റോഡിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം
കോഴിക്കോട്: കുറ്റ്യാടി ചുരം റോഡിൽ മുളവട്ടത്ത് പച്ചക്കറിയുമായി ചുരമിറങ്ങിവന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞു. പേരാമ്പ്ര സ്വദേശികളായ മുനീർ (43), മുഹമ്മദ് (52)എന്നിവർക്ക് പരിക്കേറ്റു. ചുരം സംരക്ഷണ…
Read More » -
Wayanad
ഒരു കയ്യില്‍ മൊബൈലും മറുകയ്യില്‍ സ്റ്റിയറിങ്ങും’, മൊബൈൽ ഫോണിൽ സംസാരിച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ സാഹസിക ഡ്രൈവിംഗ്
മാനന്തവാടി: വയനാട്ടില്‍ മൊബൈൽ ഫോണിൽ സംസാരിച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ സാഹസിക ഡ്രൈവിംഗ്. ബത്തേരി-മാനന്തവാടി റൂട്ടിലെ ഡ്രൈവര്‍ എച്ച് സിയാദാണ് ഫോണില്‍ സംസാരിച്ചുകൊണ്ട് ഏറെനേരം ബസോടിച്ചത്.ഒരു കയ്യില്‍…
Read More » -
Malappuram
മലപ്പുറത്ത് മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: ചങ്ങരംകുളം നന്നംമുക്കില്‍ കട വരാന്തയില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. നന്നംമുക്ക് താമസിച്ചിരുന്ന മണിശ്ശേരി സുശീല്‍ കുമാര്‍ എന്ന സുന്ദരനെ (50) യാണ് മരിച്ച നിലയില്‍…
Read More » -
Kozhikode
കുറ്റ്യാടി ചുരത്തിൽ കാറിന് തീപിടിച്ച് പൊള്ളലേറ്റയാൾ മരിച്ചു
കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കുറ്റ്യാടി കുണ്ട്തോട് സ്വദേശി പി പി രാജൻ എന്ന ദാസൻ ആണ് മരിച്ചത്.ഇന്ന് പുലർച്ചെ കോഴിക്കോട്…
Read More » -
Ernakulam
കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞു; ഗൃഹനാഥൻ വീണത് 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ, രക്ഷിക്കാനിറങ്ങിയ ഭാര്യയും കുടുങ്ങി
പിറവം: കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞ് ഗൃഹനാഥൻ വീണത് സമീപത്തെ 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ. കണ്ടുനിന്ന ഭാര്യ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കിണറിൽ വീണതോടെ ഇരുവർക്കും രക്ഷകരായി…
Read More » -
Kozhikode
കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട; സ്വകാര്യ ലോഡ്ജ് മുറിയിൽ നിന്നും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
കുന്ദമംഗലം: കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട. കുന്ദമംഗലത്തെ സ്വകാര്യ ലോഡ്ജ് മുറിയിൽ നിന്നും ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. പാലക്കോട്ട് വയൽ ഐ.എം.ജി താഴം…
Read More » -
India
മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: കർണാടകയില്‍ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക രാമനഗരയിലെ ദയാനന്ദ സാഗർ കോളജിൽ ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർത്ഥിയായ…
Read More »