-
Palakkad
ഹരിത കർമ്മ സേന വാഹനത്തില്‍ മാലിന്യം കയറ്റുന്നതിനിടെ അപകടം; ചികിത്സയിലിരിക്കെ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു
പാലക്കാട്: ഹരിത കർമ്മ സേനയുടെ ട്രാക്ടറിൽ നിന്ന് വീണ ചാക്കിൽ തട്ടിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയുടെ കുഞ്ഞ് മരിച്ചു. മുട്ടികുളങ്ങര സ്വദേശിനി അജീനയുടെ ഇരട്ടക്കുട്ടികളിൽ ആൺകുഞ്ഞാണ്…
Read More » -
Palakkad
വടക്കഞ്ചേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്ന് പേർ പിടിയിൽ, കാറും കസ്റ്റഡിയിലെടുത്ത് പൊലീസ്
പാലക്കാട്: വടക്കഞ്ചേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കൊഴിഞ്ഞാമ്പാറ സ്വദേശികളായ താജുദ്ദീൻ, മനോജ് സബീര എന്നിവരാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.…
Read More » -
Kerala
കൊപ്ര ആട്ടുന്നതിനിടെ മെഷീനിൽ കുടുങ്ങി സ്ത്രീയുടെ കൈ അറ്റു
മലപ്പുറം: ചങ്ങരംകുളം വളയംകുളത്ത് റൈസ് മില്ലിലെ മെഷീനിൽ കൈ കുടുങ്ങി സ്ത്രീയുടെ കൈ അറ്റു. കക്കിടിപ്പുറം സ്വദേശി പുഷ്പ(40)യുടെ വലത് കയ്യാണ് അറ്റത്. രാവിലെ പത്തരമണിയോടെയാണ് സംഭവം.…
Read More » -
Kozhikode
1002 വനിതകള്‍ക്ക് സൗജന്യ പഠനവും ജോലിയും; ജി-ടെക് വുമണ്‍പവര്‍ പദ്ധതി മൂന്നാം ഘട്ടം മാര്‍ച്ച് 8 മുതല്‍
കോഴിക്കോട് : തെരഞ്ഞെടുക്കപ്പെട്ട 1002 വനിതകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവും ജോലിയും നല്കുന്ന മൂന്നാമത് ജി-ടെക് വുമണ്‍ പവര്‍ പദ്ധതി തയ്യാറെടുക്കുന്നു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ജി-ടെക്ക്…
Read More » -
India
മൂന്ന് വയസുകാരിക്ക് നേരെ പീഡനശ്രമം; ബന്ധുവായ 16 കാരൻ കസ്റ്റഡിയിൽ
തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ മൂന്ന് വയസുകാരിയോട് ബന്ധുവിന്റെ കൊടുംക്രൂരത. കുഞ്ഞിനെ പീഡിപ്പിക്കാൻ ശ്രമിച്ചത് തടഞ്ഞതോടെ ഇഷ്ടിക കൊണ്ട് കണ്ണിൽ ഇടിച്ച് പരുക്കേൽപ്പിച്ചു.ബന്ധുവായ പതിനാറുകാരനാണ് ആക്രമിച്ചത്. സീർകാലിയിലെ കുട്ടിയുടെ വീട്ടിലായിരുന്നു…
Read More » -
Kerala
സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു
സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് സ്വര്‍ണം പവന് 160 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന് വില 64,600 രൂപയാണ്. ഗ്രാമിന് 20 രൂപയാണ്…
Read More » -
India
മൃതദേഹം പല കഷണങ്ങളായി മുറിച്ചു’; ട്രോളി ബാഗിൽ മൃതദേഹവുമായി എത്തിയ സ്ത്രീകൾ കസ്റ്റഡിയിൽ
കൊൽക്കത്ത : കൊൽക്കത്തയിൽ ട്രോളി ബാഗിൽ മൃതദേഹവുമായി എത്തിയ സ്ത്രീകൾ പിടിയിൽ. മൃതദേഹം കഷ്ണങ്ങളാക്കിയാണ് ബാഗിൽ സൂക്ഷിച്ചിരുന്നത്. ഹൂഗ്ലി നദിക്ക് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. മൃതദേഹം…
Read More » -
Thiruvananthapuram
മുത്തശ്ശിയുടെ തലയുടെ പിന്നിൽ മാരകമായ പരിക്ക്; ഫർസാനയുടെ മുഖമാകെ വികൃതം, ഇൻക്വസ്റ്റ് പൂർത്തിയായി
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടിൽ അഞ്ച് പേരെയാണ് ഇരുപത്തിമൂന്നുകാരനായ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ യഥാർത്ഥ കാരണം കണ്ടെത്താൻ സമഗ്ര അന്വേഷണത്തിന് പൊലീസ്.പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്ന് ഇതിനകം…
Read More » -
Wayanad
മുറിച്ച മരം സമീപത്തെ മരത്തിലേക്ക് വീണു, പിന്നാലെ മരക്കൊമ്പ് ഒടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം
കല്‍പ്പറ്റ: മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് ദേഹത്തു വീണ് യുവാവിന് ദാരുണാന്ത്യം. മര വ്യാപാരി കൂടിയായ താഴെ അരപ്പറ്റ പേരങ്കില്‍ പ്രശാന്ത് എന്ന കുട്ടന് (42) ആണ് മരിച്ചത്.…
Read More » -
Kozhikode
വരവായി വവ്വാൽക്കാലം; നിപ്പ പ്രതിരോധത്തിനു തുടക്കം, ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങി
കോഴിക്കോട് : നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് നിപ്പ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങി.വവ്വാലുകളുടെ പ്രജനനകാലമായി കരുതപ്പെടുന്ന മേയ് മുതൽ സെപ്റ്റംബർ വരെയുള്ള…
Read More »