Thiruvananthapuram

‘ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടന, നേതാക്കളെ വ്യക്തിപരമായി കണ്ടതിൽ തെറ്റില്ല’; എഡിജിപിയെ ന്യായീകരിച്ച് സ്പീക്കർ

Please complete the required fields.




തിരുവനന്തപുരം: എ.ഡി.ജി.പിയുടെ ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച് സപീക്കർ എ.എൻ. ഷംസീർ.എ.ഡി.ജി.പി അജിത്കുമാർ ആർ.എസ്. എസ്. നേതാക്കളെ വ്യക്തിപരമായി കണ്ടതിൽ തെറ്റുപറയാനാവില്ലെന്നും രാജ്യത്തെ പ്രധാന സംഘടനയാണ് ആർ.എസ്.എസ് എന്നും അദ്ദേഹം പറഞ്ഞു.എ.ഡി.ജി.പിയുടെ ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സംസ്ഥാന രാഷ്ട്രീയാന്തരീക്ഷത്തിൽ വൻ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് ഷംസീറിന്റെ പ്രസ്താവന.

ആദ്യമായാണ് ഭരണപക്ഷത്തുനിന്ന് പ്രമുഖനായ ഒരു ​നേതാവ് എ.ഡി.ജ.പി.യെ ന്യായീകരിക്കുന്നത്.

Related Articles

Back to top button