Alappuzha

ക്ഷേത്ര ദർശനത്തിന് പോയ സ്ത്രീകൾ സഞ്ചരിച്ച ഓട്ടോയിൽ കാർ ഇടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Please complete the required fields.




ആലപ്പുഴ: ക്ഷേത്ര ദർശനത്തിന് പോയ സ്ത്രീകൾ സഞ്ചരിച്ച ഓട്ടോയിൽ കാർ ഇടിച്ച് വീട്ടമ്മ മരിച്ചു.കരുവാറ്റ താമല്ലാക്കൽ കളഭം വീട്ടിൽ ഗോപിനാഥൻപിള്ളയുടെ ഭാര്യ ലത ( 62 ) ആണ് മരിച്ചത്.പുലർച്ചെ അഞ്ചോടെ ദേശീയ പാതയിൽ പുറക്കാട് മാത്തേരി ഭാഗത്തായിരുന്നു അപകടം.

ചിങ്ങം പുലരിയിൽ അമ്പലപ്പുഴ ക്ഷേത്രദർശനത്തിനായി അയൽവാസികളായ മറ്റുനാലുസ്ത്രീകളുമായി ഓട്ടോറിക്ഷയിൽപോകുമ്പോൾ നിയന്ത്രണം തെറ്റിയ വന്ന കാർ ഇടിച്ചാണ് അപകടം.

Related Articles

Back to top button