Kozhikode

കോഴിക്കോട് ​രോ​ഗിയുമായി പോയ ആംബുലൻസിന്റെ വഴി മുടക്കി; കാർ ഡ്രൈവർക്കെതിരെ കേസ്

Please complete the required fields.




കോഴിക്കോട്: വടകരയിൽ നിന്ന് കോഴിക്കോടേക്ക് രോ​ഗിയുമായി വന്ന ആംബുലൻസിന്റെ വഴി മുടക്കിയ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കേസ്. കെ.എല്‍ 86 എ 0001 ബെന്‍സ് കാറിൻ്റെ ഡ്രൈവർക്ക് എതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ് പോലീസിന്റെ നടപടി.

Related Articles

Back to top button