Malappuram

യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




മലപ്പുറം: ചങ്ങരംകുളം നന്നംമുക്കിൽ യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞിയൂർ സ്വദേശി നിഹാൽ(23) ആണ് മരിച്ചത്. ഈ മാസം 18നു വിദേശത്തുനിന്ന് നാട്ടിൽ വന്നതാണ് നിഹാൽ. മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Related Articles

Back to top button