Ernakulam

സ്വകാര്യ ബസുകൾ തമ്മിൽ കുട്ടിയിടിച്ച് അപകടം; ഇരുപതോളം പേർക്ക് പരിക്ക്

Please complete the required fields.




കൊച്ചി: ഫോർട്ടുകൊച്ചിയിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കുട്ടിയിടിച്ചു.അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ആശുപത്രികളിലേക്ക് മാറ്റി.എതിർ വശങ്ങളിൽ നിന്നായി വന്ന ബസുകൾ തമ്മിൽ കുട്ടിയിടിക്കുകയായിരുന്നു.

കിംഗ് സ്റ്റാർ, ലെന എന്നീ ബസ്സുകളാണ് കുട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ആരുടേയും പരിക്ക് ഗുരുതരമല്ല.

Related Articles

Back to top button