Kozhikode

അമീബിക് മസ്തിഷ്കജ്വര ലക്ഷണം; കോഴിക്കോട്ട് 12 വയസ്സുകാരൻ ചികിത്സയിൽ

Please complete the required fields.




കോഴിക്കോട്: ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ.ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫറൂഖ് കോളേജിനടുത്ത് അച്ചംകുളത്തിൽ കുട്ടി കുളിച്ചിരുന്നു.കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഈ കുളത്തിൽ കുളിച്ചവരുടെ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർ ശേഖരിച്ചിട്ടുണ്ട്.

Related Articles

Back to top button