Kozhikode

കോഴിക്കോട് പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

Please complete the required fields.




കോഴിക്കോട്: മാവൂർ ഊർക്കടവ് റെ​ഗുലേറ്റർ കം ബ്രിഡ്ജിന് താഴെ പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.
കുറ്റിക്കാട്ടൂർ സ്വദേശിയായ അബ്ദുൽ ജലീലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ശനിയാഴ്ച വൈകുന്നേരം ആണ് ഇയാളെ പുഴയിൽ കാണാതായതായി സംശയം ഉയർന്നത്. ഇയാൾ പുഴയിൽ ചാടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

Related Articles

Back to top button