
വേലൂർ ; വീട്ടുപരിസരത്ത് നിൽക്കവെ വയോധികന് മിന്നലേറ്റു. കുറുമാൽ പള്ളിക്ക് മുന്നിൽ താമസിക്കുന്ന തോപ്പിൽ വീട്ടിൽ ഗണേശൻ (50) എന്നയാൾക്കാണ് മിന്നലേറ്റത്.ഗുരുതര പരിക്കുണ്ട്. നാട്ടുകാർ ചേർന്ന് 108 ആംബുലൻസിൽ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





