Kerala

ഇനി സിനിമ ഷൂട്ടിംഗ് തടയില്ല; സിനിമ മേഖലയ്ക്കെതിരെയല്ല, ജോജു ജോർജിന് എതിരെയാണ് പ്രതിഷേധമെന്ന്‌ മുഹമ്മദ് ഷിയാസ്

Please complete the required fields.




സിനിമ ചിത്രീകരണം തടയുന്നതിൽ നിന്ന് പിന്മാറിയതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. സിനിമ മേഖലയ്ക്കെതിരെയല്ല,ജോജു ജോർജിന് എതിരെയാണ് പ്രതിഷേധമെന്ന്‌ മുഹമ്മദ് ഷിയാസ് പറഞ്ഞു. ഒത്തുതീർപ്പ് ശ്രമങ്ങൾ തടഞ്ഞത് സംവിധായൻ ബി ഉണ്ണികൃഷ്ണനാണ്.

നടൻ ജോജു ജോർജ് മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷമ പറയണമെന്ന് ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്. കേസിൽ അറസ്റ്റിലായ ഐഎൻടിയുസി നേതാവിനെ പൊലീസ് പീഡിപ്പിച്ചെന്ന് ടോണി ചമ്മിണി ആരോപിച്ചു.

Related Articles

Leave a Reply

Back to top button