India

ഗുരുദ്വാര സന്ദർശിച്ച്, ഭക്ഷണം പാകം ചെയ്തും വിളമ്പിയും വിശ്വാസികള്‍ക്കൊപ്പം പ്രധാനമന്ത്രി

Please complete the required fields.




ദില്ലി: നാലാംഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ബിഹാറിലെ പാറ്റ്ന സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരാധനയില്‍ പങ്കെടുത്ത പ്രധാനമന്ത്രി,. ഭക്ഷണം പാകം ചെയ്തും വിളമ്പിയും വിശ്വാസികള്‍ക്കൊപ്പം ചേര്‍ന്നു.

ലംഗാറില്‍ മോദി ചപ്പാത്തിയും കറിയും തയ്യാറാക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും പങ്കു വച്ചിട്ടുണ്ട്. നിജ്ജര്‍ കൊലപാതകത്തില്‍ സിഖ് സമുദായത്തിനുള്ളില്‍ അതൃപ്തി പ്രകടമാകുന്നതിന്‍റെയും പഞ്ചാബിലടക്കം മുന്നേറ്റം പ്രതീക്ഷിക്കുന്നതിന്‍റെയും പശ്ചാത്തലത്തിലാണ് മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം.

Related Articles

Back to top button