
ആലപ്പുഴ: പൂച്ചാക്കലില്‍ പത്രം വിതരണം ചെയ്യുന്നതിനിടയില്‍ 57-കാരന് കുഴഞ്ഞുവീണ് മരിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഏഴാം വാര്‍ഡ് കൊച്ചു പറമ്പില്‍ പാര്‍ത്ഥസാരഥി (ബാബു- 57) ആണ് മരിച്ചത്.
എരമല്ലൂരിലെ ഇന്‍ഡ്യന്‍ കോഫി ഹൗസ് മാനേജരാണ്. പാര്‍ഥസാരഥിയുടെ ഭാര്യ ജയ മാതൃഭൂമി ഏജന്റാണ്.
മക്കള്‍ :അര്ജുന്, ദേവിക, അനന്തകൃഷ്ണന്.





