Kozhikode

കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് മക്കള്‍ക്ക് വേണ്ടി ചെയ്യുന്ന ഏറ്റവും നല്ല കാര്യം- രമേഷ് പിഷാരടി

Please complete the required fields.




കോണ്‍ഗ്രസിനൊപ്പം നില്‍ക്കുക എന്നത് തന്റെ മക്കളോട് ചെയ്യുന്ന ഏറ്റവും നല്ല കാര്യമെന്ന് നടന്‍ രമേഷ് പിഷാരടി. വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനായുള്ള തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് അദ്ദേഹത്തിന്റെ വൈറല്‍ പ്രസംഗം. മതം മാത്രമല്ല, നമ്മള്‍ മാത്രമാണ് ശരിയെന്ന ചിന്തയോടെ മറ്റുള്ളവരെ അംഗീകാതിരിക്കുന്നതും വര്‍ഗീയതയാണെന്ന് രമേഷ് ചൂണ്ടിക്കാട്ടി. കേന്ദ്രത്തിലും സംസ്ഥാനത്തും ഇന്ന് എതിര്‍ ശബ്ദങ്ങളുയരുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

Related Articles

Back to top button