Kozhikode

കോഴിക്കോട് പോത്തിന്റെ കുത്തേറ്റ് മധ്യവയസ്‌കൻ മരിച്ചു

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് പോത്തിന്റെ കുത്തേറ്റ് മധ്യവയസ്‌കൻ മരിച്ചു. കോഴിക്കോട് മാവൂരിൽ പോത്തിന്റെ കുത്തേറ്റ് അറുപത്തി അഞ്ചുകാരൻ മരിച്ചു.

പനങ്ങോട് സ്വദേശി ഹസൈനാരാണ് മരിച്ചത്. പോത്തിനെ തീറ്റിച്ച ശേഷം തിരിച്ചു വരുമ്പോഴായിരുന്നു ആക്രമണം.

Related Articles

Back to top button