വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ അനധികൃത ക്വാറിയിൽ വൻ സ്ഫോടകശേഖരം പൊലീസ് കണ്ടെത്തി.
1125 ജലാറ്റിൻ സ്റ്റിക്, 4000 ഡിറ്റണേറ്റർ, 1620 സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പരിശോധനയിൽ കണ്ടെത്തിയത്. നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.