Kozhikode

കോഴിക്കോട് ക്ഷേത്രക്കുളത്തിൽ മധ്യവയസ്‌കൻ മരിച്ച നിലയിൽ

Please complete the required fields.




കോഴിക്കോട് : കൊയിലാണ്ടിയിൽ ക്ഷേത്രക്കുളത്തിൽ മധ്യവയസ്‌കൻ മരിച്ച നിലയിൽ. കാഞ്ഞിലശ്ശേരി ശിവക്ഷേത്ര കുളത്തിൽ കാഞ്ഞിലശ്ശേരി ഹാജിമുക്ക് സ്വദേശി കുറ്റ്യാടിതാഴെകുനി ബാബുവിനെയാണ് (50) മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button